അമിതഭാരമുള്ള ചെറുപ്പക്കാർക്ക് ഓർമ്മക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത. അമിതഭാരമുള്ള ചെറുപ്പക്കാരിൽ ഓർമ്മക്കുറവ് അനുഭവപ്പെടാൻ ഇടയുണ്ട്. പഴയ കാര്യങ്ങൾ ഓർത്തെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ഇവർക്കിടയിൽ സാധാരണമാണ്. നടന്ന സംഭവങ്ങൾ ഒരു കഥപോലെ ഓർമ്മിച്ചെടുക്കാൻ ഇവർക്ക് കഴിഞ്ഞെന്നുവരില്ല. സാധാരണ ശരീരഭാരം ഉള്ളവരേക്കാൾ അമിതഭാരം ഉള്ളവർക്ക് മസ്തിഷ്ക കോശങ്ങളുടെ പ്രവർത്തനം കുറവായിരിക്കും. ഏകദേശം എട്ടു ശതമാനത്തോളം കുറവ് അനുഭവിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു വളരെ കുറച്ചു ശതമാനം നൾ ആണെങ്കിൽ പോലും അനിയന്ത്രിതമായ ശരീരഭാരം ലോകത്തിൽ തന്നെ നിയന്ത്രിക്കേണ്ടതുണ്ട്.
അമിത ഭാരം ഉള്ളവരെ സംബന്ധിച്ച് ഒന്നിലധികം ആരോഗ്യപ്രശ്നങ്ങ ഉണ്ടാവാൻ സാധ്യതയുണ്ട്. രക്തസമ്മർദം പ്രമേഹം ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവ ഇവയിൽ ചിലതാണ്. മാനസിക സമ്മർദ്ദങ്ങൾ ആണ് ഓർമ്മശക്തിയെ ബാധിക്കുന്ന മറ്റൊരു ഘടകം. മാനസികവും ശാരീരികവുമായ ആരോഗ്യം എല്ലാ പ്രായക്കാർക്കും അനിവാര്യമാണ്. പ്രായവ്യത്യാസമില്ലാതെ ഏതു പ്രായക്കാർക്കും അമിത ഭാരം മൂലം ഉണ്ടാകുന്ന ഓർമ്മക്കുറവ് ഉണ്ടാക്കാം. ഏതു പ്രായത്തിലുള്ളവരെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് അമിതഭാരം.
ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ഉണ്ടായിട്ടുള്ള മാറ്റങ്ങൾ അമിതഭാരം വർദ്ധിപ്പിക്കുവാൻ ഇടയാക്കിയിട്ടുണ്ട്. അമിതഭാരം ഉള്ളവരെ ഉത്സാഹക്കുറവ് സർവ്വസാധാരണ മാണെങ്കിലും ശാരീരികവും ആയിട്ടുള്ള ഒട്ടേറെ ബുദ്ധിമുട്ടുകൾക്ക് ഇത് കാരണമാകുന്നു. അമിതഭാരമുള്ള വ്യക്തികളുടെയും സാധാരണ ഭാരം ഉള്ളവരുടെയും മസ്തിഷ്കത്തിന് ഘടനയിൽ പോലും വ്യത്യാസങ്ങൾ പ്രകടമാണ് എന്നുള്ളത് പഠനങ്ങൾ വ്യക്തമാക്കുന്നു.അമിതഭാരമുള്ള ചെറുപ്പക്കാർക്ക് ഓർമ്മക്കുറവ് അനുഭവപ്പെടാനുള്ള സാധ്യത.
അമിതഭാരമുള്ള ചെറുപ്പക്കാരിൽ ഓർമ്മക്കുറവ് അനുഭവപ്പെടാൻ ഇടയുണ്ട്. പഴയ കാര്യങ്ങൾ ഓർത്തെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ഇവർക്കിടയിൽ സാധാരണമാണ്. കൂടുതൽ അറിവുകൾക്കായി വീഡിയോ മുഴുവനായി കാണുവാൻ താഴെയുള്ള ലിങ്കിൽ അമർത്തുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.