കേശ സൗന്ദര്യത്തിനും സൗന്ദര്യസംരക്ഷണത്തിനും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന ഉരുക്കുവെളിച്ചെണ്ണ

യാതൊരുവിധ ഔഷധക്കൂട്ടുകൾ എണ്ണയും ചേർക്കാത്ത ഒരു അടിപൊളി വെളിച്ചെണ്ണയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഇത് മുടിവളരുന്നതിനും അതുപോലെ ദേഹത്തു പുരട്ടുക യാണെങ്കിലും സൗന്ദര്യം വർദ്ധിക്കുന്നതിനും വളരെയധികം നല്ലതാണ് ചൊറിച്ചിൽ അലർജി എന്നിവ പൂർണമായി ഇല്ലാതാക്കാൻ ഈ എണ്ണയ്ക്ക് സാധിക്കുന്നതാണ്. കേശസംരക്ഷണത്തിന് സൗന്ദര്യസംരക്ഷണത്തിനും ഇത് വളരെയധികം ഗുണം ചെയ്യുന്നതാണ് ഇതിനെ നമുക്ക് ഉരുക്കുവെളിച്ചെണ്ണ അനുബന്ധ വെളിച്ചെണ്ണ എന്ന പേരിലും അറിയപ്പെടുന്നതാണ്.

   

ഇത് നമ്മുടെ കയ്യിലുള്ള തേങ്ങ ഉപയോഗിച്ച് എത്രയെണ്ണം വേണമെങ്കിലും ഉപയോഗിച്ച് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. രാജിവെച്ചത് തേങ്ങ അല്പം വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക അതിനുശേഷം അതിൽ നിന്ന് പാല് പിഴിഞ്ഞു എടുക്കേണ്ടതാണ്. ഇത് ഏകദേശം ഒരു എട്ടു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കേണ്ടതാണ് ഫ്രീസറിൽ വയ്ക്കണം എന്ന് നിർബന്ധമില്ല. ഫ്രിഡ്ജിൽ വെക്കുമ്പോൾ അതിനെ മുകളിൽ നെയ്യ് വന്ന് അടിഞ്ഞിട്ടുണ്ടാകും അതുമാത്രമാണ് ഈ എണ്ണ തയ്യാറാക്കുന്നതിന് ആവശ്യമായിട്ടുള്ളത്.

https://youtu.be/a-xwm1evqAs

അതിന് ശേഷം ചട്ടി ചൂടാക്കാൻ വെച്ചതിനുശേഷം ഈ നെയ്യ് അതിലേക്ക് ചേർത്ത് വറ്റിച്ചെടുക്കുക ആണ് വേണ്ടത്. ആദ്യം തിളക്കുന്നത് വരെ നല്ല ചൂടിൽ വേവിച്ചെടുത്ത കേണ്ടതാണ്. അതിനുശേഷം നമുക്ക് ഇത് ചെറിയ ചൂടിൽ വറ്റിച്ചെടുത്ത് വെളിച്ചെണ്ണ ആക്കി എടുക്കുകയാണ് വേണ്ടത്. ഇത് കുട്ടികൾക്ക് തലയിൽ പുരട്ടുമ്പോൾ നമുക്ക് ആദ്യം തല മൊട്ട അടിച്ചതിനു ശേഷം പുരട്ടിക്കൊടുത്തു കഴിഞ്ഞാൽ ഇരട്ടി ഗുണമായിരിക്കും അത് നല്ല മുടി ആയിരിക്കും.

തലമുടിക്ക് നല്ല തിളക്കവും കറുപ്പും നൽകാൻ ലഭിക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നതായിരിക്കും. അതുപോലെതന്നെ മുടിയുടെ ഉള്ളു ബലവും വർദ്ധിച്ചിരിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *