എത്രയാ വലിയ പൊള്ളലും ഈ കോഴി മരുന്ന് കൊണ്ട് ഇല്ലാതാക്കാം.

പൊള്ളലിന് ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഒറ്റമൂലിയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഈ മരുന്ന് ഉപയോഗിക്കുകയാണെങ്കിൽ പെട്ടെന്നുതന്നെ പൊള്ളലിന് കുറവ് ഉണ്ടാകുന്നതായിരിക്കും. സ്ത്രീകളാണെങ്കിൽ അടുക്കളയിൽ എടുക്കുമ്പോൾ പൊള്ളൽ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. പെട്ടെന്ന് ആവി പിടിച്ചു അല്ലെങ്കിൽ പപ്പടം പൊരിക്കുമ്പോൾ എണ്ണ പൊട്ടിത്തെറിച്ച് കുട്ടികളുടെ കുട്ടി തിരിച്ചു ഉണ്ടാകുന്നതിനു സാധ്യതയുണ്ട് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വേദനയും പൊള്ളൽ വേദനയും ഇല്ലാതാക്കാൻ സാധിക്കുന്നതാണ്.

   

ആദ്യത്തെ ടിപ്സ് എന്നുവെച്ചാൽ നോർമൽ എല്ലാവരും ചിക്കൻ വീട്ടിൽ കറിവെക്കാൻ വാങ്ങുന്നവരാണ് ഇങ്ങനെ കറിവെക്കാൻ വാങ്ങുമ്പോൾ ചിക്കനിൽ നിന്ന് ലഭിക്കുന്ന വെള്ള നെയ്യ് ഭാഗം അത് നമുക്ക് ചിക്കനിൽ നിന്ന് വേർതിരിച്ച് എടുത്ത് അത് ഉപയോഗിച്ചാണ് ഈ ഒറ്റമൂലി തയ്യാറാക്കി എടുക്കുന്നത്. നമുക്കിനി ഒരു പാനിൽ ഇട്ട മെൽറ്റ് ചെയ്തെടുക്കുക. ഇത് നമുക്ക് പൊള്ളൽ ഉണ്ടാകുമ്പോൾ പുരട്ടുകയോ ആണെങ്കിൽ വളരെയധികം ആശ്വാസം ലഭിക്കുന്നതായിരിക്കും.

വേദനയും കൊള്ളൽ വന്ന ഭാഗം പെട്ടെന്ന് ഉണങ്ങുന്നതിനു സഹായിക്കുന്നതാണ്. ഇത് മെൽറ്റ് ചെയ്തതിനുശേഷം ഇത് നമുക്ക് ഒരു പാത്രത്തിൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. ഇത് വളരെ അധികം ഗുണം ചെയ്യുന്ന ഒരു മരുന്നാണ്. ഇത് വളരെ നല്ലൊരു ഒറ്റമൂലി തന്നെയാണ്. അതുപോലെതന്നെ പെട്ടെന്ന് പൊള്ളൽ കൂടി വരുന്നത് തടയുന്നതിനും ഇത് വളരെയധികം സഹായിക്കുന്നതാണ്.

പൊള്ളുന്ന ഭാഗം നിരപരാധിയും ഉയർത്തി വരാതെയും സൂക്ഷിക്കുന്നതിന് ഇത് വളരെയധികം സഹായിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *