ഇന്ന് ഞാൻ നിങ്ങളുമായി ഷെയർ ചെയ്യുന്നത് carpal tunnel syndrome എന്നതിനെക്കുറിച്ചാണ്. കൈകളിലെ കഴപ്പും പെട്ടെന്ന് തരിപ്പും വേദനയും എല്ലാം പലപ്പോഴും പലർക്കും അനുഭവപ്പെട്ടിട്ടുണ്ട് ആകാം. എന്നാൽ ഇതൊന്നും അത്ര കാര്യമായി എടുക്കാത്ത വരാണ് നമ്മളിൽ ഭൂരിഭാഗം പേരും ഇന്ന് വളരെ സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് മരവിപ്പും വേദനയും എല്ലാം. എന്താണ് ഇത് എന്ന് വെച്ചാൽ നമ്മളിൽ പലപ്പോഴും കൈകാലുകളിൽ തരിപ്പ് വരുമിത് പലരീതിയിൽ വരാവുന്നതാണ്. നാഡി ഞരമ്പിനെ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചാണ് പ്രധാനമായും പറയുന്നത്.
കൈത്തരിപ്പ് അനുഭവപ്പെടുക പിള്ള കൂടുതലായും മൂന്നു വിരലുകൾക്ക് ആണ്. ഞരമ്പിനെ പ്രവർത്തനത്തിന് തടസ്സം വരുമ്പോഴാണ് നമുക്ക് തരിപ്പ് അനുഭവപ്പെടുന്നത്. ചിലപ്പോൾ നമുക്ക് വെറുതെയിരിക്കുമ്പോൾ ആകാം അല്ലെങ്കിൽ ഒരു പാത്രം എടുക്കുമ്പോൾ ആകാം എപ്പോൾ വേണമെങ്കിലും ഈ തരിപ്പ് നമുക്ക് അനുഭവപ്പെടുന്നതാണ്. ഇത് സാധാരണഗതിയിൽ 70 ശതമാനം ആളുകളിലും ഇതിന് പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും വേണ്ട. അതുപോലെതന്നെ പ്രഗ്നൻസി ടൈമിൽ അവസാനത്തെ മൂന്നു മാസങ്ങളിൽ ഇത് കൂടുതലായി കാണപ്പെടുന്നുണ്ട്.
ഡെലിവറി കഴിയുമ്പോൾ അത് മാറുകയും ചെയ്യും. വാത സംബന്ധമായ അസുഖങ്ങൾ ഉണ്ടെങ്കിലും ഇത് വരുന്നതിന് കാരണമാകുന്നുണ്ട്. ചിലപ്പോൾ നമ്മുടെ കൈകൾ ഒടിഞ്ഞിട്ടുണ്ട് ഫ്രാക്ചർ മൂലം ഇത് ഉണ്ടാകാം. അല്ലെങ്കിൽ ഇത് മാറ്റിയെടുക്കുന്നതിന് ചില എക്സ്സൈസുകൾ ചെയ്യുകവഴി നമുക്കിതിനെ മാറ്റിയെടുക്കാൻ സാധിക്കും. ബിയർ കേസ് ആകുമ്പോൾ നമ്മുടെ തള്ളവിരൽ അടിയിലുള്ള ഭാഗം.
ശോഷിച്ച പോകും അപ്പോ അത് കൂടുതൽ അപകടങ്ങളിലേക്ക് എത്തിക്കുന്നത് ആയിരിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുന്നു. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.