ഗോതമ്പ് പൊടിയുടെ കൂടെ ഇതൊന്നു അപ്ലൈ ചെയ്തു നോക്കൂ ഞെട്ടിക്കും റിസൾട്ട് ആയിരിക്കും ലഭിക്കുക..

നമ്മുടെ വീട്ടിൽ അവൈലബിൾ ആയിട്ടുള്ള നാളെ ഇൻഗ്രീഡിയൻസ് ഉപയോഗിച്ചുള്ള ഒരു അടിപൊളി ഫേസ് പാക്ക് നെ കുറിച്ചാണ് എന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഇത് തയ്യാറാക്കുന്നതിന് രണ്ട് ടീസ്പൂൺ ഗോതമ്പുപൊടി ഒരു ബൗളിൽ എടുക്കുക അടുത്തതായി ആവശ്യമുള്ളത് കറ്റാർവാഴയുടെ ജെൽ ആണ്. ഏകദേശം രണ്ട് ടീസ്പൂൺ കറ്റാർവാഴയുടെ ജെൽ അതിലേക്ക് മിക്സ് ചെയ്ത് നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കുക. ഇതിലേക്ക് ഒരു ചെറു നാരങ്ങയുടെ പകുതി മേരി ചേർത്ത് കൊടുക്കുക ചെറുനാരങ്ങ അലർജിയുള്ളവർ റോസ് വാട്ടർ എടുക്കാവുന്നതാണ്.

   

ഇനി ഇത് നല്ലതുപോലെ മിൻസ് ചെയ്തെടുക്കുക ആവശ്യമാണെങ്കിൽ നമുക്ക് അല്പം മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കാനുള്ളതാണ് .ഇത് ഡെയിലി യൂസ് ചെയ്യണമെങ്കിൽ വളരെയധികം ഗുണം ലഭിക്കുന്നതായിരിക്കും. നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു ഫേസ് ആണ് സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ നല്ലൊരു റിസൾട്ട് തന്നെ നമുക്ക് ലഭിക്കുന്നതായിരിക്കും.

ഇനി നമുക്ക് സ്ഥിരമായ രാത്രിയിൽ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ് ഏകദേശം ഒരു 10 മിനിറ്റ് കഴിയുമ്പോൾ വലിഞ്ഞു വരും അപ്പൊ നമുക്ക് തണുത്തവെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നതാണ് . ഇതൊക്കെ നമുക്ക് മുഖത്ത് മാത്രമല്ല കഴുത്തിനും നല്ലതാണ് കഴുത്തിൽ ഇടുകയാണെങ്കിൽ കഴുത്തിന് ചുറ്റുമുള്ള കറുത്തപാടുകൾ അതുപോലെതന്നെ മുഖത്ത് ഉണ്ടാകുന്ന കുരുക്കൾ എന്നിവ ഇല്ലാതാക്കുന്നതിന് വളരെയധികം ഗുണം ചെയ്യുന്നതാണ്.

ഏതൊരു ഫേസ്ബുക്കും മുഖത്ത് മാത്രം അപ്ലൈ ചെയ്ത് എപ്പോഴും കഴുത്തിലും കൂടി അപ്ലൈ ചെയ്യാൻ ശ്രദ്ധിക്കണം എന്തുകൊണ്ടെന്നാൽ അല്ലെങ്കിൽ മുഖവും കഴുത്തും വേറിട്ടുനിൽക്കുന്നത് പോലെ നമുക്ക് ഫീൽ ചെയ്യുന്നതായിരിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *