ഒറ്റരാത്രി ഇതു കുടിച്ചാൽ മതി പൈൽസ് നല്ലൊരു ശമനം ലഭിക്കും.

പൈല്സ് ,മലബന്ധം എന്നീ പ്രശ്നങ്ങളുള്ളവർക്ക് വളരെ എളുപ്പത്തിൽ വളരെ വേഗതയിലും ഒരു റിക്കവറി ലഭിക്കുന്നതിനുള്ള അടിപൊളി ടിപ്സ് ആണെന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. 100% നല്ലൊരു റിസൾട്ട് ലഭിക്കുന്നതായിരിക്കും. ഒത്തിരി ആളുകൾ പരീക്ഷിച്ചു വിജയിച്ച ഒന്നാണ്. പാലും തൈരും ഇത് മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഏറ്റവും നല്ല റെമഡി തന്നെയാണ്. തയ്യാറാക്കുന്നതിന് പാലും റാഗി പൗഡർ ആണ് നമുക്ക് ആവശ്യം. തിളപ്പിച്ച് ഒരു ഗ്ളാസ് പാലിലേക്ക് ഒരു ടീസ്പൂൺ റാഗി പൗഡർ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക ഒരിക്കലും തെളിയിക്കേണ്ട ആവശ്യമില്ല.

   

അതിനുശേഷം നമുക്ക് കഴിക്കാവുന്നതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകളാണ് ഇത്തരം അസുഖങ്ങളിൽ നിന്ന് നമ്മുടെ മോചിപ്പിക്കുന്നതിന് സഹായിക്കുന്നത്. ഇത് കുടിക്കേണ്ട സമയം രാത്രി ഭക്ഷണം കഴിച്ചതിനു ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് മാത്രമേ കുടിക്കാൻ പാടുകയുള്ളൂ. ഇതിലെ പഞ്ചസാര ഇടാൻ പാടില്ല. രാവിലെ എഴുന്നേൽക്കുമ്പോൾ നമുക്ക് നല്ലൊരു ആശ്വാസം ലഭിക്കുന്നതായിരിക്കും.

ഇങ്ങനെ ഒരു സംഭവം തന്നെ നമുക്ക് ഉണ്ട് എന്ന് തോന്നുന്നില്ല അത്രയും നല്ലൊരു റിസൾട്ട് ലഭിക്കുന്നതായിരിക്കും. ദഹനസംബന്ധമായ അസുഖങ്ങൾ മാറ്റി കിട്ടുന്നതിന് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. അസിഡിറ്റി ,ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചിൽ ഇല്ലാതാക്കാൻ ഇത് സഹായിക്കും. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *