മുടി പനംകുല പോലെ വളരുവാൻ ഒരു മാജിക്കൽ ടോണര്‍! റിസൾട്ട് കണ്ടാൽ ആരും ഞെട്ടിപ്പോകും

ഇന്നത്തെ കാലത്ത് സൗന്ദര്യത്തിന് വളരെയേറെ പ്രാധാന്യം നൽകുന്നവരാണ് മിക്ക ആളുകളും. മുഖ സൗന്ദര്യത്തിനും മുടിയുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ തന്നെ പ്രാധാന്യം നൽകാറുണ്ട്. സ്ത്രീ പുരുഷ ഭേദമന്യേ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനായി നിരവധി ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്നും വാങ്ങിച്ച് ഉപയോഗിക്കാറുണ്ട്. എന്നാൽ കെമിക്കലുകൾ അടങ്ങിയ ഇത്തരമൽപന്നങ്ങൾ തുടർച്ചയായി ഉപയോഗിക്കുന്നതിലൂടെ.

   

മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നതിന് കാരണമാകുന്നു. മുടിയുടെ സൗന്ദര്യത്തിനും വളർച്ചയ്ക്കുമായി ഒരുപാട് ഉൽപ്പന്നങ്ങൾ ലഭ്യമാണെങ്കിലും ഇവ തുടർച്ചയായി ഉപയോഗിക്കുന്നതിലൂടെ ആരോഗ്യം ക്ഷയിച്ച് പോകുന്നു. ഒരു ടോണർ ആണ് തയ്യാറാക്കി എടുക്കുവാൻ പോകുന്നത് ഇത് തയ്യാറാക്കുവാനായി അടുക്കളയിലെ ചില ചേരുവകൾ മാത്രം മതിയാകും. ഏതു പ്രായക്കാർക്കും ഇത് വിശ്വസിച്ചു ഉപയോഗിക്കാവുന്നതാണ്.

എങ്ങനെ ഈ ടോണർ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് ഈ വീഡിയോയിൽ വ്യക്തമായി തന്നെ പറയുന്നു. ആദ്യം തന്നെ ഇതിന് ആവശ്യമായിട്ടുള്ളത് ഒരു ചെറിയ കഷ്ണം സവാളയാണ്. ഇതിനായി ഒരു പാത്രം എടുത്ത് അതിലേക്ക് കുറച്ചു വെള്ളം ചേർത്ത് കൊടുക്കുക അതിലേക്ക് കുറച്ചു കാപ്പിപ്പൊടി കൂടി ചേർത്തു കൊടുക്കണം. മുടിക്ക് കറുപ്പ് നിറം കിട്ടുന്നതിനും വേഗത്തിൽ വളരുന്നതിനും സഹായിക്കുന്ന ഒന്നാണ്.

കാപ്പിപ്പൊടി വെള്ളം നല്ലപോലെ തിളച്ചു വരുന്ന സമയത്ത് അതിലേക്ക് കുറച്ച് സവാള കൂടി ചേർത്തു കൊടുക്കുക. വെള്ളം നന്നായി തിളക്കുന്ന സമയത്ത് അതിലേക്ക് അല്പം ഉലുവ കൂടി ചേർത്തു കൊടുക്കണം. മുടി നന്നായി വളരുന്നതിനും താരൻ കളയുന്നതിനും ഏറ്റവും ഉത്തമമാണ് ഉലുവ. ഇവ നന്നായി തിളപ്പിച്ച് എടുക്കുക, തുടർന്ന് ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.