വീട് ക്ലീൻ ചെയ്തെടുക്കുക എന്നത് വീട്ടമ്മമാർക്ക് പലപ്പോഴും തലവേദന ഉണ്ടാക്കുന്ന ഒരു കാര്യമാണ്. അതിൽ തന്നെ ബാത്റൂം ക്ലീൻ ചെയ്യുന്നത് പ്രയാസമേറിയതും. ദിവസവും മാത്രം ക്ലീൻ ചെയ്താലും അതിലെ ടൈലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറയും ക്ലോസറ്റിലെ കറയും ബാത്റൂമിൽ നിന്ന് വരുന്ന ദുർഗന്ധവും എന്നും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ബാത്റൂം ക്ലീനിങ്ങിനും സുഗന്ധത്തിനും ആയി നിരവധി ഉൽപ്പന്നങ്ങൾ.
മാർക്കറ്റിൽ ലഭിക്കുമെങ്കിലും ചില സന്ദർഭങ്ങളിൽ അത് ഉപയോഗിക്കുന്നത് കൊണ്ട് കൂടുതൽ ഗുണം ഒന്നും ഉണ്ടാവാറില്ല. ഏത് ലിക്വിഡ് തന്നെ നമ്മൾ ഉപയോഗിച്ചാലും അത് നല്ലപോലെ ബ്രഷ് ഉപയോഗിച്ച് ഉരച്ചു കൊടുത്താൽ മാത്രമേ ക്ലീൻ ആവുകയുള്ളൂ. എന്നാൽ ഒട്ടും തന്നെ ഉരച്ചു കഴുകാതെ വളരെ ഈസിയായി ബാത്റൂം ക്ലീൻ ചെയ്യുന്നതിനുള്ള ഒരു കിടിലൻ ടിപ്പാണ്.
ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത് ഇത് ചെയ്യുന്നതിനായി ഒരു രൂപ പോലും മുടക്കേണ്ടതില്ല നമ്മൾ വെറുതെ കളയുന്ന ടൂത്ത് പേസ്റ്റിന്റെ കവർ ഉപയോഗിച്ചാണ് ഈ സൂത്രം ചെയ്യാൻ പോകുന്നത്. പ്രത്യേകിച്ചും വീട്ടിൽ ഗസ്റ്റുകൾ വരുന്ന സമയമാണെങ്കിൽ ബാത്റൂമിലെ കറയും ദുർഗന്ധവും നമ്മളെ ടെൻഷൻ അടിപ്പിക്കുന്ന ഒരു കാര്യമാണ്. എന്നാൽ ഈ രീതി പരീക്ഷിച്ചവർ ആർക്കും തന്നെ.
ഇത്തരത്തിലുള്ള ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല. ബാത്റൂം എത്ര തന്നെ ക്ലീൻ ചെയ്താലും അതിൽ നിന്നും ദുർഗന്ധം വരുന്നത് ചില വീടുകളിലെ അവസ്ഥയാണ്. ഉപയോഗിച്ച് കഴിഞ്ഞ ഒരു ടൂത്ത് പേസ്റ്റ് കവർ എടുത്ത് അതിൻറെ നാലുഭാഗത്തായി മുറിച്ചു കൊടുക്കുക. പിന്നീട് ചെറിയ കയർ എടുത്ത് അതിനു കുറുകയായി കെട്ടി കൊടുക്കുക. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.