വീട്ടിലേക്ക് പച്ചക്കറി മേടിക്കുന്ന സമയത്ത് തക്കാളി ഉണ്ട് എങ്കിൽ ഇവ കുറച്ച് ദിവസങ്ങൾ ഉപയോഗിച്ചാൽ തന്നെ പെട്ടെന്ന് കേടുവന്നു പോകുന്നതായി കാണാം. എന്നാൽ തക്കാളി വാങ്ങുന്ന സമയത്ത് ഇവ നേരിട്ട് ഫ്രിഡ്ജിനകത്തേക്ക് വെക്കാതെ അതിനുമുമ്പായി ഈ ഒരു കാര്യം ചെയ്യുകയാണ് എങ്കിൽ തക്കാളിക്ക് ഉണ്ടാകുന്ന പല പ്രശ്നങ്ങളും പരിഹരിക്കാനും തക്കാളി കൂടുതൽ കാലം.
കേടുകൂടാതെ സൂക്ഷിക്കാനും സാധിക്കും. വളരെ പ്രത്യേകമായി തക്കാളി സൂക്ഷിക്കുന്ന സമയത്ത് ഈയൊരു രീതിയാണ് എങ്കിൽ ഒരിക്കൽ പോലും ഇത് ഫ്രിഡ്ജിൽ വച്ചില്ലെങ്കിലും മാസങ്ങളോളം തന്നെ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും. ഇതിനായി തക്കാളിയുടെ ഞെട്ട് വരുന്ന ഭാഗത്ത് അല്പം വെളിച്ചെണ്ണ തൂവിക്കൊടുത്ത് ഇത് ഒരു പരന്ന പാത്രത്തിൽ കമ്മിറ്റി സൂക്ഷിച്ചു വയ്ക്കുക.
ഇതിന്റെ ഞെട്ട് വരുന്ന ഭാഗം താഴേക്ക് വരുന്ന രീതിയിൽ വേണം ഇവ സൂക്ഷിച്ചു വയ്ക്കാൻ. എന്നാൽ അതിനോടൊപ്പം തന്നെ ഒരിക്കലും കേടുവന്ന തക്കാളി ഇതിനോടൊപ്പം സൂക്ഷിക്കാൻ പാടുള്ളതല്ല കാരണം കേടുവന്ന തക്കാളി വളരെ പെട്ടെന്ന് തന്നെ തൊട്ടടുത്തിരിക്കുന്ന തക്കാളിയെ കൂടി കേട്ട് ഉണ്ടാകാൻ വരുത്തുന്നു. ഫ്രിഡ്ജ് ഇറച്ചി സൂക്ഷിക്കുന്നവർ എപ്പോഴും വെറുതെ.
അങ്ങ് എടുത്തു വയ്ക്കാതെ അതിനുപകരം കഴുകി വൃത്തിയാക്കിയ ശേഷം ഇതിലേക്ക് അല്പം വെള്ളം ഒഴിച്ച് അടച്ചു അടച്ചുറപ്പുള്ള ഒരു പാത്രത്തിലാക്കി ഫ്രീസറിൽ വയ്ക്കുകയാണ് എങ്കിൽ പെട്ടെന്ന് കേടു വരികയുമില്ല രുചിയും വ്യത്യാസം ഉണ്ടാവുകയുമില്ല. നിങ്ങളും ഇനി ഈ ഒരു രീതി ഒന്ന് ട്രൈ ചെയ്തു നോക്കൂ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.