നാരങ്ങ പിഴിഞ്ഞ് ജ്യൂസ് എടുത്തശേഷം ഇതിന്റെ തൊലി വെറുതെ വലിച്ചെറിഞ്ഞു കളയുന്ന ആളുകൾ ആണോ എങ്കിൽ നിങ്ങൾ ചെയ്യുന്നത് ഏറ്റവും വലിയ ഒരു ബുദ്ധി മോശമാണ് എന്ന് തന്നെ പറയാം. ഇനിയെങ്കിലും ഈ രീതിയിൽ നാരങ്ങാ പിഴിഞ്ഞ് എടുത്തശേഷം ഇതിന്റെ തൊലി കളയാതെ പകരം ഈ രീതിയിൽ ഒന്ന് നിങ്ങളും ഉപയോഗിച്ചു നോക്കൂ. നാരങ്ങ ജ്യൂസ് കുടിക്കുന്നതിനേക്കാൾ.
നിങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പ്രധാനമായും നാരങ്ങാ പിഴിഞ്ഞെടുത്ത ശേഷം ഇതിന്റെ തൊലിയിൽ ഒരു ചെറിയ തിരിയിട്ട് വിളക്ക് കത്തിക്കുന്നത് ഒരു പോസിറ്റീവ് എനർജി നിറയാനും ഒപ്പം പോലുള്ള ജീവികളെ അകറ്റാനും സഹായിക്കും. മാത്രമല്ല നാരങ്ങയുടെ തൊലി ചെറിയ പീസുകൾ ആക്കി മുറിച്ച് ശേഷം.
വെള്ളത്തിലിട്ട് ഇതിന്റെ ജ്യൂസ് പൂർണമായും വെള്ളത്തിലേക്ക് ഇറങ്ങുന്നത് വിധത്തിൽ ഒന്നോ രണ്ടോ ദിവസം മൂടി എടുത്തു വെച്ച ശേഷം ഈ വെള്ളം ഉപയോഗിച്ച് നിങ്ങൾക്ക് ചെടികൾക്കും മറ്റും ഒഴിച്ച് കൊടുക്കാം. ഒപ്പം തന്നെ നാരങ്ങാത്തൊലി മിക്സി ജാറിലിട്ട് നന്നായി അരച്ചെടുത്ത ശേഷം ഇതിലേക്ക് ആവശ്യത്തിന് ബേക്കിംഗ് സോഡ കൂടി ചേർത്ത് അലക്കുന്ന വെള്ളത്തിലേക്ക്.
വാഷിംഗ് മെഷീൻ അകത്തേക്ക് ഒരു കിഴിയിൽ കെട്ടിയശേഷം ഇട്ടുകൊടുക്കു. ഇങ്ങനെ ചെയ്യുന്നത് പത്രങ്ങൾക്ക് പ്രത്യേകമായ ഒരു സുഗന്ധം ഉണ്ടാകാനും ഒപ്പം അഴുക്ക് പൂർണമായി വലിച്ചെടുക്കാനും സഹായിക്കും. ഇങ്ങനെ നാരങ്ങാ തൊലിയും ഉപ്പ് ബേക്കിംഗ് സോഡാ എന്നിവ ഉപയോഗിച്ചു ഉണ്ടാക്കുന്ന പേസ്റ്റ് ഉപയോഗിച്ച് നിങ്ങൾക്ക് ക്ലീനിങ് ജോലികൾ കൂടുതൽ സുഗമമാക്കാം.