സാധാരണയായി തന്നെ നമ്മുടെ വീടുകളിലും പല രീതിയിലുള്ള ചപ്പാത്തി പൊറോട്ട പോലുള്ളവ ഉണ്ടാക്കാറുണ്ട് എങ്കിലും ഇങ്ങനെ ഒരു കാര്യം നിങ്ങൾ ഇതുവരെയും ചെയ്തു കാണില്ല. ഉറപ്പായും നമ്മുടെ വീടുകളും ഉണ്ടാക്കുന്ന ഈ ഒരു കാര്യം ഇനിയും ഏറെ ഈസിയായി ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നു.
സമൂസ പോലുള്ള വിഭവങ്ങൾ ഉണ്ടാക്കുന്ന സമയത്ത് ഇതിനുവേണ്ടിയുള്ള സീറ്റുകൾ ഇന്ന് പുറമേ മാർക്കറ്റിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന ഒരു രീതിയാണ് നാം ചെയ്യാറുള്ളത്. എന്നാൽ യഥാർത്ഥത്തിൽ ഇങ്ങനെ മാർക്കറ്റിൽ നിന്നും വാങ്ങാതെ വളരെ ഈസിയായി തന്നെ ഇത് നിങ്ങൾക്കും വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ കഴിയും. ഏറ്റവും കനം കുറഞ്ഞു തന്നെ ഈ സീറ്റുകൾ ഉണ്ടാക്കിയെടുക്കാൻ ഈ രീതിയിൽ നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ.
നിങ്ങൾക്ക് ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത അത്രയും നൈസായി ഇവർ പരത്തിയെടുക്കാൻ ഈ ഒരു രീതി നിങ്ങളെ സഹായിക്കും. ഇതിനായി ആദ്യമേ കുറച്ച് മൈദ മാവ് എടുത്ത് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കുറേശ്ശെയായി വെള്ളം ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക. ചെറിയ ഉരുളകളാക്കി മാറ്റിയശേഷം ഇതിനുമുകളിൽ ആവശ്യത്തിന് എണ്ണ തൂവി കൊടുക്കുക.
രണ്ടോ മൂന്നോ ഇത്തരത്തിലുള്ള ചപ്പാത്തി പോലുള്ള വലുപ്പത്തിലുള്ള മുകളിലായി വച്ച് പരത്തി കൊടുക്കാം.ശേഷം ഇവ ഒരു ബട്ടർ പേപ്പറിലേക്ക് വെച്ചുകൊടുത്തു മുകളിലും ബട്ടർ പേപ്പർ വച്ചുകൊടുത്തു ഇതിനുമുകളിലൂടെ വീഡിയോയിൽ കാണുന്ന രീതിയിൽ തന്നെ ഒന്ന് പതുക്കെ നീക്കി കൊടുക്കുക. തുടർന്ന് ഇതിനെക്കുറിച്ച് കൂടുതൽ വിശദമായി തന്നെ അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.