ഇത് ഇത്ര ഈസി ആണെന്ന് നിങ്ങൾ മനസ്സിൽ പോലും കരുതില്ല

വളരെ വൃത്തിയായി വീട്ടിലുള്ള ജോലികൾ ചെയ്തു തീർക്കാനും വീട് എപ്പോഴും വൃത്തിയായി സംരക്ഷിച്ചു വയ്ക്കുന്നതിന് വേണ്ടി ഒരുപാട് നിങ്ങൾ ജോലി ചെയ്ത് ബുദ്ധിമുട്ടണ്ട അവസ്ഥകൾ ഉണ്ടാകാറുണ്ട്. നിങ്ങൾ നിങ്ങളുടെ വീടുകളിലും ഈ രീതിയിലുള്ള ജോലികൾ വളരെ എളുപ്പത്തിൽ തന്നെ ചെയ്തു തീർക്കാൻ നിങ്ങളുടെ കാര്യങ്ങൾ തന്നെ നിങ്ങളെ സഹായിക്കുന്നു.

   

പ്രധാനമായും നിങ്ങൾ വീട്ടിൽ ചെയ്യുന്ന ചില ജോലികൾ വളരെ എളുപ്പത്തിൽ ചെയ്തുതീർക്കാനും ഇവയെ കൂടുതൽ ഭംഗിയായി തന്നെ ചെയ്തു തീർക്കാനും ചില ഈസി ടിപ്പുകൾ നിങ്ങളും അറിഞ്ഞിരിക്കും. പ്രത്യേകിച്ചും വെളുത്തുള്ളി വസ്ത്രങ്ങളാണ് അല്ലെങ്കിലും അല്ലെങ്കിലും ഇവ എപ്പോഴും ഭംഗിയായി സൂക്ഷിക്കാൻ ചില നിസ്സാര കാര്യങ്ങളായിരിക്കും ചെയ്യേണ്ടതായി വരുന്നത്.

ഇങ്ങനെ കുട്ടികളും മറ്റും ഉപയോഗിക്കുന്ന വസ്ത്രങ്ങളിൽ ഒരുപാട് അഴുക്കും കരിമ്പനും പിടിച്ചിട്ടുണ്ട് എങ്കിൽ പോലും ഇത് ചെയ്യുന്നത് വഴിയായി വളരെ പെട്ടെന്ന് തന്നെ വൃത്തിയായി സൂക്ഷിക്കാൻ സാധിക്കും. ഇതിനായി നിങ്ങളുടെ വീട്ടിൽ ഉപയോഗിച്ചിരുന്ന പഴയ കഞ്ഞി വെള്ളം പോലും ഫലം ചെയ്യുന്നു.

ഒരു പാത്രത്തിൽ ആവശ്യത്തിന് കഞ്ഞിവെള്ളം എടുത്ത ശേഷം അല്പം ഉപ്പ് ബേക്കിംഗ് സോഡ സോപ്പുപൊടി എന്നിവ ചേർത്ത് നന്നായി തിളപ്പിച്ച ശേഷം ഇതിലേക്ക് നിങ്ങളുടെ കരിമ്പനടിച്ച വസ്ത്രങ്ങളും അഴുക്കുപിടിച്ച വസ്ത്രങ്ങളും നല്ലപോലെ മുക്കി വയ്ക്കുക. കുറച്ചുസമയത്തിനുശേഷം നിങ്ങൾ സാധാരണ കഴുകുന്ന രീതിയിൽ തന്നെ ഇത് അനക്ക പെട്ടെന്ന് വൃത്തിയാകും. നിങ്ങളും ഇനി നിങ്ങളുടെ വീടുകളിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ഒന്നും ചെയ്തു നോക്കൂ. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.