ഉപയോഗിക്കാതെ കിടക്കുന്ന ചില ഭാഗങ്ങളിൽ പാറ്റ പല്ലി പോലുള്ള ജീവികളുടെ സാന്നിധ്യം വളരെ കൂടുതലായി കാണാറുണ്ട്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ പല്ലി പാറ്റ പോലുള്ള ജീവികളുടെ തൊഴിൽ വർദ്ധിക്കുന്നുണ്ടെങ്കിൽ ഉറപ്പായി നിവേദ തുരത്താൻ വേണ്ടി നിങ്ങൾ ഇങ്ങനെ ചെയ്തു കൊടുക്കേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ചും ഇത്തരത്തിലുള്ള ചെറുജീവികളെ ഒഴിവാക്കുകയോ നശിപ്പിക്കുകയോ ആണ് വേണ്ടത്. ഇവ കൂടുതലായി പെരുകുന്നത്.
മുട്ടയിട്ട് പെരികിയാണ് എന്നതുകൊണ്ട് തന്നെ ഇവയുടെ വംശത്തെ തന്നെ നശിപ്പിക്കാൻ മുതിർന്ന പാറ്റകളെ നശിപ്പിച്ചാലും മതിയാകും. ഇങ്ങനെ ഇവയെ നശിപ്പിക്കാനും ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ നമ്മുടെ വീട്ടിൽ നിന്നും വേണ്ടി നിങ്ങൾ നിസ്സാരമായ ഈ ഒരു പ്രവർത്തി മാത്രമാണ് ചെയ്യേണ്ടത്. ഇതിനായി നിങ്ങളുടെ വീട്ടിലെ അടുക്കളയിൽ കയ്യെത്താതെയും കണ്ണത്താതെയും കിടക്കുന്ന ഭാഗങ്ങളിൽ.
അൽപ്പാൽപ്പമായി ഈ ഒരു കാര്യം മാത്രം ചെയ്തു കൊടുക്കാം. ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാരയും ഒരു വലിയ ടീസ്പൂൺ ബേക്കിംഗ് സോഡയും ഇട്ട് നല്ലപോലെ യോജിപ്പിക്കുക. ശേഷം നിങ്ങളുടെ അടുക്കളയിലെ ഷെൽഫുകളിലും കയ്യും കണ്ണും ഭാഗങ്ങളിലും കുറേശെയായി രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപായി വിതറി കൊടുക്കാം.
അടുക്കളയിലെ സ്ലാബിനു മുകളിലും ഇത് വിതറി കൊടുക്കുന്നത് ഗുണം ചെയ്യും. എന്നാൽ പകൽ സമയങ്ങളിൽ ഇത് കുഞ്ഞുങ്ങളുടെ കൈയെത്തുന്ന ഭാഗങ്ങളിൽ ഒന്നും തന്നെ ഉണ്ടായിരിക്കുന്നത് അത്ര ഉചിതമല്ല. ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഉറപ്പായും നല്ല റിസൾട്ട് ഉണ്ടാകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.