പഠിച്ചില്ലെങ്കിലും ഇനി ചുരിദാർ നിങ്ങൾക്കും സ്വന്തമായി തയ്ക്കാം

ചുരിദാര് ബ്ലൗസ് പോലുള്ള കാര്യങ്ങൾ വേണ്ടി പലപ്പോഴും നിങ്ങൾക്ക് ഒരു തയ്യൽക്കാരന്റെ സഹായം ആവശ്യമായി വരാറുണ്ട്. എന്നാൽ ഇനി തയ്യലിന്റെ എബിസിഡി അറിയില്ലെങ്കിൽ പോലും നിങ്ങൾക്കും ഇനി സ്വന്തമായി തയ്ക്കാൻ സാധിക്കും. ഇനി തയ്യൽക്കാരന്റെ സഹായത്തോടെയോ നിങ്ങളുടെ പണം ചെലവാക്കി ഇങ്ങനെ കൊടുക്കുന്ന അവസ്ഥകളും ഒഴിവാക്കുന്നതിനു വേണ്ടിയും നിങ്ങൾക്ക് സ്വന്തമായി സഹായമില്ലാതെ വളരെ.

   

എളുപ്പത്തിൽ ഈ ജോലി ചെയ്യുന്നതിനും ഈ ഒരു രീതി നിങ്ങളെ സഹായിക്കും. പ്രധാനമായും ഓരോ ഡ്രസ്സും തയ്ക്കുന്നതിന് ഓരോ രീതി ഉണ്ട് എങ്കിലും ഒട്ടും കഷ്ടപ്പെടാതെ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് നിങ്ങളുടെ വസ്ത്രങ്ങൾ ഇനി സിമ്പിൾ ആയിച്ചെടുക്കാൻ സാധിക്കും. ഇങ്ങനെ തയ്ക്കാൻ വേണ്ടി നിങ്ങൾ നിസ്സാരമായി ഒരു കാര്യം മാത്രമാണ് ചെയ്യേണ്ടത്. പെട്ടെന്ന് തയ്ക്കാനും ഒപ്പം നിങ്ങളുടെ കൃത്യമായി ശൈപ്പിൽ തയ്ച്ചെടുക്കാനും വേണ്ടി നിങ്ങൾ ചെയ്യേണ്ടത്.

നിസ്സാരമായ ഈ ഒരു പ്രവർത്തി മാത്രമാണ്. ഇതിനായി നിങ്ങൾ മുൻപേ ഉപയോഗിക്കുന്ന നിങ്ങളുടെ കൃത്യം അളവിലുള്ള ഒരു ഡ്രസ്സ് എടുത്തു അതിനെ കൃത്യമായി നടു മടക്കിയശേഷം നിങ്ങൾ തയ്ക്കാനായി ഉദ്ദേശിക്കുന്ന തുണി വിരിച്ചിട്ട് അതിനുമുകളിൽ കൃത്യമായി തന്നെ വച്ചു കൊടുക്കുക.

ഇങ്ങനെ വെച്ച് കൊടുത്തതിനുശേഷം അതിന്റെ അര ഇഞ്ച് എങ്കിലും ഇട്ടുകൊടുത്ത് നിങ്ങൾക്ക് കൃത്യമായി അളവ് വരച്ചെടുത്ത് വെട്ടിയെടുക്കാം. ഇങ്ങനെ വെട്ടിയെടുക്കുമ്പോൾ ഡ്രസ്സ് കൂടുതൽ കൃത്യമായ അളവിലും ഷെയ്പ്പും കിട്ടുകയും ഒട്ടും കഷ്ടപ്പെടാതെ നിങ്ങൾക്കും ഇനി ആരുടെയും സഹായവും ഇല്ലാതെ ഡ്രസ്സ് തയ്ക്കാൻ സാധിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.