എല്ലാ വീട്ടമ്മമാർക്കും ഉപകാരപ്രദമാകുന്ന അടിപൊളി ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ ഷെയർ ചെയ്യുന്നത്. വെള്ള വസ്ത്രങ്ങൾ കഴുകിയെടുക്കുക എന്നത് പലർക്കും പ്രയാസമുള്ള ഒരു കാര്യമാണ്. നാലു വ്യത്യസ്തമായ രീതികളിലൂടെ വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ കഴുകിയെടുത്ത് പുതു പുത്തൻ ആക്കി മാറ്റും സാധിക്കുന്നു. പലപ്പോഴും അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറ അഴുക്ക് എന്നിവ കളയുന്നതിന് ഒരുപാട് ഉരയ്ക്കേണ്ടതായി.
വരും. അതുപോലെതന്നെ വെള്ള വസ്ത്രങ്ങൾ സ്ഥിരമായി ഉപയോഗിക്കുമ്പോൾ അതിൻറെ നിറം വാങ്ങുകയും ചെയ്യുന്നു. ഇതിനെല്ലാമുള്ള നല്ലൊരു പരിഹാരമാർഗ്ഗമാണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. സ്ഥിരമായി ഉപയോഗിക്കുന്ന കുട്ടികളുടെ യൂണിഫോമുകൾ ആണെങ്കിൽ അതിൽ പെൻസിൽ പേന സ്കെച്ച് തുടങ്ങിയവയുടെ കറകൾ ഉണ്ടാവാം. ഈയൊരു രീതിയിൽ കഴുകുകയാണെങ്കിൽ പിന്നീട് ആ പ്രശ്നമില്ല. ഇതിനായി .
ആദ്യം തന്നെ ഒരു പാത്രത്തിൽ ചൂടുള്ള വെള്ളം എടുക്കുക, പിന്നീട് അതിലേക്ക് നമ്മൾ കഴുകാൻ ഉപയോഗിക്കുന്ന ഏതെങ്കിലും വാഷിംഗ് പൗഡർ കൂടി ചേർക്കേണ്ടതുണ്ട്. പിന്നീട് അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുക്കുക. അലക്കാൻ ഉദ്ദേശിക്കുന്ന ഡ്രസ്സ് ആ വെള്ളത്തിലേക്ക് മുക്കി വയ്ക്കണം. ഒരു മണിക്കൂർ സമയം ഈയൊരു രീതിയിൽ തന്നെ മുക്കിവച്ചതിനുശേഷം പിന്നീട് സാധാരണ.
പോലെ കലക്കിയെടുത്താൽ മതിയാകും മറ്റൊരു രീതി ചെയ്യുന്നതിനായി ഒരു പാത്രത്തിൽ ചൂട് വെള്ളം എടുക്കുക, അതിലേക്ക് വിനാഗിരി ചേർത്ത് കൊടുക്കണം. ഡ്രസ്സിന്റെ കളർ നല്ല പോലെ മങ്ങിയിട്ടുണ്ടെങ്കിൽ കൂടുതൽ വിനാഗിരി ചേർത്ത് കൊടുക്കേണ്ടതുണ്ട്. പിന്നീട് അതിലേക്ക് നമ്മുടെ വാഷിംഗ് പൗഡർ കൂടി ചേർത്ത് തുണി നല്ലപോലെ മുക്കി വയ്ക്കുക. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.