വെറുതെ കളയുന്ന പലതും ഉണ്ടെങ്കിൽ ഇനി നിങ്ങൾക്കും ഒത്തിരി കാര്യങ്ങൾ ചെയ്യാം

പലപ്പോഴും നമ്മുടെ വീടുകളിൽ വേസ്റ്റ് എന്ന് കരുതി കളയുന്ന പല കാര്യങ്ങളും നിങ്ങൾക്ക് ഏറ്റവും പ്രയോജനപ്പെടുന്ന രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്നവ ആയിരിക്കാം. മിക്കവാറും ആളുകളും വെറുതെ വീട്ടിൽ കളയുന്ന ചില കാര്യങ്ങളിൽ ഒന്നാണ് ബ്രൗൺ പേപ്പറും മറ്റും വാങ്ങിയശേഷം കിട്ടുന്ന ഇതിന്റെ റോൾ. ഈ റോൾ വീഡിയോയിൽ പറയുന്ന രീതിയിൽ കൃത്യമായി മുറിച്ചെടുത്ത ശേഷം.

   

രണ്ട് അറ്റത്തും ചെറിയ ഒരു ദ്വാരമിട്ട ശേഷം ചുമരിൽ കൊളുത്തിയാൽ ഇതിൽ നിങ്ങൾക്ക് നിങ്ങളുടെ പല സാധനങ്ങളും തൂക്കി വയ്ക്കാൻ സാധിക്കും. മാത്രമല്ല നിങ്ങളുടെ വീടുകളിൽ ഏറ്റവും കൂടുതലായും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമായിരിക്കും റവ ഗോതമ്പ് പോലുള്ള പൊടികളും മാവും എടുത്തുവയ്ക്കുന്ന സമയത്ത് ഇതിനകത്തെ ചെറിയ പ്രാണികൾ വരുന്ന ഒരു ബുദ്ധിമുട്ട്.

ഇങ്ങനെ ഒരു പ്രയാസം നിങ്ങളും അനുഭവിക്കുന്നുണ്ട് എങ്കിൽ ഇത് ഒഴിവാക്കാൻ മാവിലേക്ക് ചെറിയ മൂന്നോ നാലോ കുരുമുളക് മാത്രം ഇട്ടു കൊടുത്താൽ മതി. ഇങ്ങനെ ചെയ്യുന്നത് വണ്ടികൾ വരാതിരിക്കാൻ മാത്രമല്ല ഇത്തരത്തിലുള്ള മാവും പൂത്തുപോകാതിരിക്കാൻ സഹായിക്കും. വീട്ടിൽ വാങ്ങി വയ്ക്കുന്ന പഴം പെട്ടെന്ന് പഴുത്തു പോകാതിരിക്കാനും.

നിങ്ങൾക്ക് ചെയ്യേണ്ട ഒരു കാര്യം പഴത്തിന് മുകളിൽ ഇതിന്റെ തണ്ട് വരുന്ന ഭാഗത്ത് അലൂമിനിയം ഫോയിൽ പേപ്പർ ചുറ്റി കൊടുത്താൽ മതി. അതുമല്ലെങ്കിൽ പഴത്തിന്റെ ഈ പണ്ട് ഭാഗം വെള്ളത്തിൽ മുക്കി വയ്ക്കുക. കറിവേപ്പില നാളുകളോളം കേടു വരാതെ സൂക്ഷിക്കാൻ ഒരു പാത്രത്തിലേക്ക് ഇത് കണ്ട് തിരിച്ച് പൊട്ടിച്ചു വെച്ചാൽ മതി. തുടർന്ന് വീഡിയോ മുഴുവൻ കാണാം.