ഇനി ഈസിയായി നിങ്ങൾക്കും കട്ടിലും കിടക്കയും വൃത്തിയാക്കാം

നിങ്ങളുടെ വീടുകളിൽ ചെറിയ കുട്ടികളും മറ്റും ഉണ്ടെങ്കിലോ അല്ലെങ്കിൽ ഒരുപാട് നാളുകൾക്ക് ശേഷമാണ് കിടക്ക വൃത്തിയാക്കുന്നത് എങ്കിലും ഈ ഒരു രീതിയിൽ നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കിയാൽ നിങ്ങൾക്ക് ഉറപ്പായും ഇഷ്ടപ്പെടുന്നു. ഇങ്ങനെ നിങ്ങൾക്കിടയ്ക്ക് വൃത്തിയാക്കുന്ന സമയത്ത് ആദ്യമേ കിടക്കയിൽ മുകളിലൂടെ അല്പം ബേക്കിംഗ് സോഡ വിതറി കൊടുക്കുക. ഇങ്ങനെ ബേക്കിംഗ് സോഡ വിതറുന്ന സമയത്ത് ഇത്.

   

എല്ലാ ഭാഗങ്ങളിലും ഒരുപോലെ വരുന്ന രീതിയിൽ തന്നെ കൊടുക്കണം. ശേഷം ഇതിനു മുകളിലൂടെ കുറച്ച് പൗഡർ കൂടി വിതറി കൊടുത്താൽ കൂടുതൽ മണമുള്ള ഒരു ബെഡ് നിങ്ങൾക്കും സ്വന്തമാക്കാം. പ്രധാനമായും ഇങ്ങനെ നിങ്ങൾക്കിടയ്ക്ക് ഒറ്റത്തവണ വൃത്തിയാക്കുകയാണ് എങ്കിൽ ഒട്ടും കഷ്ടപ്പെടാതെ കിടക്കയിലുള്ള അഴുക്ക് മുഴുവനും പോകുകയും ഒപ്പം കിടക്ക കുറച്ചുകൂടി നല്ല സുഗന്ധത്തോടുകൂടി ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യണം.

കിടക്കാൻ വൃത്തിയാക്കുന്നത് മാത്രമല്ല ഏതെങ്കിലും തരത്തിലുള്ള ഒരു ജീവികളുടെ ശല്യം നിങ്ങൾക്ക് സിംഗിന് അകത്തുനിന്നും ഉണ്ടാകുന്നതെങ്കിലും അണുക്കളെ ഒഴിവാക്കാൻ വേണ്ടി കുറച്ച് പാരസെറ്റമോൾ ഗുളിക കുറച്ച് വെള്ളത്തിൽ കലക്കിയ ശേഷം ഇങ്ങനെ ഉള്ളിലൂടെ ഒഴിച്ചു കൊടുക്കാം. എവിടെയെങ്കിലും യാത്ര പോകുന്ന സമയത്ത് എല്ലാവരുടെയും ടൂത്ത്.

ബ്രഷുകൾ തമ്മിൽ കൂട്ടിമുട്ടാതെ കൊണ്ടുപോകണമെങ്കിൽ ഒരു ഗ്ലൗസ് ഇതിനുവേണ്ടി ഉപയോഗിക്കാം. മൊബൈൽ ഫോണുകൾ അടുക്കളയിൽ നിൽക്കുന്ന സമയത്ത് ഉപയോഗിക്കാനായി സ്റ്റാൻഡ് ഇല്ല എങ്കിൽ ഇതിന് പകരം ആയി തെന്നി വീഴാതിരിക്കാൻ ഒരു റബ്ബർ ബാൻഡ് മാത്രം മതി. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.