പച്ചവെള്ളം കൊണ്ട് ഇരുമ്പ് തവ ഇനി നോൺസ്റ്റിക് തവ പോലെയാകും

വീടുകളിൽ പലപ്പോഴും ദോശ പോലുള്ളവ ഉണ്ടാക്കുന്ന സമയത്ത് ഇത് തവയിൽ നിന്നും വിട്ടു പോരാതെ ഒട്ടിപ്പിടിച്ച ഒരു അവസ്ഥയിൽ കിട്ടുന്നത് കാണാറുണ്ട്. നിങ്ങളും വീട്ടിൽ ദോശ ഉണ്ടാക്കുന്ന സമയത്ത് ഇത്തരത്തിലുള്ള ഒരു അനുഭവം ഉണ്ടാകാറുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ഈ ഒരു രീതി ഒന്ന് ട്രൈ ചെയ്തു നോക്കണം. പ്രത്യേകിച്ചും തവയിൽ നിന്നും ദോശ മുഴുവനായും വൃത്തിയായി വിട്ടു കിട്ടുന്നത് വേണ്ടി എണ്ണയോ മറ്റ്.

   

കാര്യങ്ങളും ഉപയോഗിക്കേണ്ട അവസ്ഥ വരുന്നില്ല. എന്നാൽ വളരെ നിസ്സാരമായി ഈ ഒരു രീതിയിലാണ് നിങ്ങൾ ചെയ്തുകൊടുക്കുന്നത് എങ്കിൽ ഒട്ടും പ്രയാസപ്പെടാതെ വളരെ പെട്ടെന്ന് തന്നെ നിങ്ങൾക്ക് ദോശ ഭംഗിയായി ഉപയോഗിക്കുന്ന രീതിയിൽ തന്നെ ഇരുമ്പ് തവയിൽ നിന്നും വിട്ടു കിട്ടും. ഇത്തരത്തിൽ നിങ്ങൾക്ക് ദോശ ഉണ്ടാക്കുന്ന സമയത്ത് ഉപയോഗിക്കാവുന്ന നല്ല ഒരു ടെക്നിക്കാണ് ഇവിടെ പറയുന്നത്.

ഇതിനായി ഒട്ടും തന്നെ കഷ്ടപ്പെടേണ്ട ആവശ്യവുമില്ല. വളരെ എളുപ്പത്തിൽ കുറച്ച് വെള്ളം നിങ്ങൾ ഈ ഇരുമ്പ് തവയിലേക്ക് നല്ലപോലെ പഴുത്തു കിടക്കുന്ന സമയത്ത് ഒഴിച്ചു കൊടുക്കുക. ഈ വെള്ളം തവയിൽ തന്നെ കിടന്നു നന്നായി തിളച്ച് വറ്റുന്ന സമയത്ത് ഒന്നു തുടച്ചശേഷം വീണ്ടും വെള്ളം ഒഴിച്ച് മൂന്നോ നാലോ.

പ്രാവശ്യം ഇതേ രീതിയിൽ തന്നെ ചെയ്യുക. സെറ്റ് ആയി വരുന്ന സമയത്ത് കുറച്ച് വെളിച്ചെണ്ണ ഇതിലേക്ക് ഒഴിച്ചു കൊടുക്കാം. ഇത് ഒരു തുണികൊണ്ട് തുടച്ചെടുത്ത് വീണ്ടും അല്പം വെളിച്ചെണ്ണ തൂവി ഉപയോഗിക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.