ഒരു വീട്ടിൽ ഏറ്റവും പ്രധാനമായും നട്ടുവളർത്തേണ്ട ചില പച്ചക്കറികളിൽ ഒരുപാട് ഉണ്ട് എങ്കിലും പ്രധാനമായും നിങ്ങളുടെ വീടുകളിൽ തന്നെ പച്ചക്കറികൾ നട്ടുവളർത്തുന്നത് നിങ്ങൾക്ക് കീടബാധ ഇല്ലാത്തതും വളരെയധികം ശുദ്ധമായ പച്ചക്കറികൾ വിളവെടുക്കുന്നതിനും ഒപ്പം ആരോഗ്യപ്രദമായ ഭക്ഷണങ്ങൾ കഴിക്കാനും സാധിക്കുന്നു. ഈ രീതിയിൽ ഉറപ്പായും ഒരു വീടിനെ ചെറിയ ഒരു അടുക്കളത്തോട്ടമെങ്കിലും ഉണ്ടായിരിക്കേണ്ടത് ആവശ്യകതയാണ്.
നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ ഒരു അടുക്കളത്തോട്ടം ഉണ്ട് എങ്കിൽ ഉറപ്പായും ഇക്കാര്യം നിങ്ങൾ ഒറ്റ തവണയെങ്കിലും ഒന്ന് ചെയ്തു നോക്കുക. പ്രത്യേകിച്ചും നിങ്ങളുടെ വീട്ടിലുള്ള ഈ ഒരു പച്ചക്കറി തോട്ടത്തിന്റെ ഭാഗമായി തന്നെ നിങ്ങൾക്ക് വലിയ നീതിയിൽ വിളവെടുക്കാൻ സാധിച്ചില്ല എങ്കിലും കീടബാധ ഇല്ലാത്ത നല്ല പച്ചക്കറികൾ കഴിക്കാനാകും.
ഒരു പച്ചമുളക് ശരി നട്ടുവട്ടുമ്പോൾ പലരീതിയിലുള്ള കീടബാധകളും പുഴുക്കല് വളർച്ചക്കുറവ് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ നേരിടേണ്ട അവസ്ഥകൾ ഉണ്ടാകാം. എന്നാൽ ഇത്തരം പ്രശ്നങ്ങളിൽ നിന്നെല്ലാം നിങ്ങളുടെ ചെടികളെ സംരക്ഷിച്ച് ധാരാളമായി വിളവ് നൽകുന്ന രീതിയിലേക്ക് ഇതിനെ മാറ്റാൻ വേണ്ടി നിസ്സാരമായ ഈ ഒരു പ്രവർത്തി മാത്രമാണ് ചെയ്തു കൊടുക്കേണ്ടത്.
ഇതിനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ എപ്സം സോൾട്ട് ചേർത്തുകൊടുത്തത് ആവശ്യത്തിന് വെള്ളവും ചേർത്ത് ലയിപ്പിച്ച് ചെടികൾക്ക് തളിച്ചു കൊടുക്കുക. പ്രായം കുറച്ചു വെള്ളത്തിൽ കലക്കിയെടുത്ത് രണ്ടോമൂന്നോ ദിവസത്തിനു ശേഷം ചെടികൾക്ക് തളിച്ചു കൊടുക്കുന്നതും വളരെയധികം ഫലപ്രദമായ ഒരു രീതി തന്നെയാണ്. നിങ്ങളും ഇത്തരത്തിലുള്ള ചില മാർഗങ്ങൾ ഒന്നു പരീക്ഷിച്ചു നോക്കൂ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.