ഒരു കുഞ്ഞു സൂചി ഉണ്ടെങ്കിൽ നിങ്ങളുടെ ഏത് മൂർച്ചയില്ലാത്ത കത്രികയും മൂർച്ചകൂട്ടാം

സാധാരണയായി വീടുകളിൽ ഉപയോഗിക്കുന്ന കത്രികകൾ ഒരുപാട് നാളുകൾ ഉപയോഗിച്ച് കഴിയുമ്പോൾ ഇതിന്റെ മൂർച്ച പോകുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. സ്ഥിരമായി ഉപയോഗിക്കുമ്പോൾ ഇങ്ങനെ കത്രികയുടെയും കത്തിയുടെയും ഊർജ്ജ നിങ്ങൾക്ക് നഷ്ടപ്പെട്ടതായി തോന്നുന്നുണ്ട് എങ്കിൽ ഇതിനു വേണ്ടി ഒരിക്കലും ഒരു വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ട ആവശ്യമില്ല.

   

വളരെ എളുപ്പത്തിൽ സിമ്പിൾ ആയി നിങ്ങൾക്ക് തന്നെ ഈ കത്രികയുടെ മൂർച്ച കൂട്ടിയെടുക്കാൻ സാധിക്കും. ഇതിനായി ഒരു കുഞ്ഞു മുട്ട് സൂചി മാത്രം മതി. ഒരു കുഞ്ഞു മുട്ട് സൂചി കത്രികയുടെ രണ്ടു പല്ലുകൾക്കും ഇടയിൽ വെച്ചുകൊണ്ട് കത്രിക ഒന്ന് അമർത്തിപ്പിടിച്ചുകൊണ്ടുതന്നെ സൂചി മുകളിലേക്ക് താഴേയ്ക്കും പത്തോ ഇരുപതോ തവണ ഉയർത്തി താഴ്ത്താം.

ഇങ്ങനെ കത്രികയിൽ സൂചി ഉരയുന്നത് വഴിയായി കത്രികയുടെ മൂർച്ച നല്ല രീതിയിൽ തന്നെ കൂടും. നിങ്ങൾക്കും ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കിയാൽ മനസ്സിലാകും. ഗ്യാസ് അടുപ്പിലും ഗ്ലാസ് ടോപ്പുള്ള ടേബിളിനും മുകളിൽ വൃത്തിയാക്കുക എന്നത് അല്പം ബുദ്ധിമുട്ടാണ്. പലപ്പോഴും നിയാസിന് മുകളിൽ മീനോ മറ്റോ വറുത്തു കഴിഞ്ഞാൽ വലിയ രീതിയിൽ തന്നെ വൃത്തികേടാകുന്ന അവസ്ഥകൾ കാണാം.

ഇത്തരം വൃത്തികേടുകളും മണവും വളരെ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് വേണ്ടി ഒരു തുള്ളി ഷാംപൂ മാത്രം മതിയാകും. പലപ്പോഴും ഇടയ്ക്ക് ഷാംപൂ ഉപയോഗിച്ച് നിങ്ങളുടെ ഗ്ലാസ് ടോപ്പും മേശയും തുടച്ചീടാം. പല്ലിയുടെ ശല്യം ഇല്ലാതാക്കാൻ കർപ്പൂരം പേസ്റ്റും ഉപയോഗിച്ചുള്ള മിക്സ് ഉപയോഗിച്ചാൽ മതി. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.