പഴയ ദോശമാവും പഴയ സോപ്പും ചേർന്നാൽ സംഭവിക്കുന്നത്

സാധാരണയായി നമ്മുടെ വീടുകളിൽ എല്ലാം തന്നെ പഴയതെന്ന് കരുതിക്കളയുന്ന ഈ രണ്ടു കാര്യങ്ങളും നിങ്ങൾക്ക് ഏറ്റവും കൂടുതലായി പ്രയോജനം ചെയ്യുന്ന ചില കാര്യങ്ങൾ ആയിരിക്കും. പ്രധാനമായും ദോശ ഉണ്ടാക്കാൻ ആയി അല്ലെങ്കിൽ ഇഡലി ഉണ്ടാക്കാനായി ഉണ്ടാക്കിയെടുക്കുന്ന മാവ് ചിലപ്പോഴൊക്കെ ചെറിയ അളവിലെങ്കിലും ബാക്കിയാകുന്ന അവസ്ഥകൾ ഉണ്ടാകാം. ഇങ്ങനെ മാവ് ബാക്കിയാകുന്ന സമയത്ത് മിക്കവാറും ആളുകളും.

   

ഈ ഒരു മാവ് വെറുതെ ഒഴിച്ചു കളയുന്ന രീതി ആണ് കാണാറുള്ളത്. എന്നാൽ യഥാർത്ഥത്തിൽ ഇനിയെങ്കിലും നിങ്ങൾ മനസ്സിലാക്കേണ്ട ഒരു സത്യം ഈ ദോശമാവ് ഇങ്ങനെ വെറുതെ ഒഴിച്ചു കളയാൻ പാടില്ല എന്നതാണ്. ഇങ്ങനെ ബാക്കിയാകുന്ന ചെറുതെങ്കിലും കുറച്ച് അളവിലായി ബാക്കി വരുന്ന ദോഷമാവ് ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ജോലിയായ ക്ലീനിങ് ജോലി ചെയ്യാൻ സാധിക്കുന്നു.

ഈ ദോശമാവിലേക്ക് കുറച്ച് അധികം ഉപ്പ് ചേർത്ത് കൊടുത്ത ശേഷം നിങ്ങളുടെ അടുക്കളയിലെ സിംഗ് പൈപ്പ് വാഷ്ബേസിൻ എന്നിവയെല്ലാം നല്ലപോലെ ഒന്ന് നന്നായി ഉരച്ചു കഴുകിയാൽ തന്നെ ഇവയ്ക്ക് പ്രത്യേകമായ ഒരു തിളക്കം കിട്ടുന്നത് കാണാം. ഇതിനോടൊപ്പം തന്നെ ബാത്റൂമിൽ കുളിക്കാനായി ഉപയോഗിക്കുന്ന സോപ്പിന്റെ അളവ് ചെറുതാകും.

തോറും ഉപയോഗിക്കാതെ വെറുതെ ഉപേക്ഷിക്കുന്ന ഈ ചെറിയ സോപ്പുകൾ ഉപയോഗിച്ച് ഇനി നിങ്ങൾക്കും മറ്റൊരു സൂത്രം ചെയ്യാൻ ആകും. ഈ സോപ്പുകൾ എല്ലാം ചെറുതായി അരിഞ്ഞ് അല്പം വെള്ളം ചേർത്ത് ചെറിയ ഉരുളയാക്കിയ ശേഷം അലൂമിനിയം ഫോയിൽ അകത്തു പൊതിഞ്ഞ് ഫ്ലഷ് ടാങ്കിൽ ഇട്ടു കൊടുക്കാം.തുടർന്ന് വീഡിയോ കാണാം.