ഏത് മടിയൻ കറ്റാർവാഴയ്ക്കും ഇനി നന്നാകാതിരിക്കാൻ കഴിയില്ല

ഇന്ന് മിക്കവാറും പല രീതിയിലുള്ള ആയുർവേദവും അല്ലാത്തതുമായ ഉൽപ്പന്നങ്ങളിലും ഏറ്റവും കൂടുതലായി നാം കണ്ടുവരുന്ന ഒന്നാണ് കറ്റാർവാഴ. ഇങ്ങനെ ഒരുപാട് രീതിയിൽ ഉപയോഗിക്കുന്നതും ശരീരത്തിനും ആരോഗ്യത്തിനും ഒരുപോലെ ഉപകാരപ്രദമായതുമായ ഈ കറ്റാർവാഴ നിങ്ങൾക്കും വീട്ടിൽ വളർത്താൻ സാധിക്കും. പ്രധാനമായും കറ്റാർവാഴ ചെടി വളർത്താൻ അധികം പരിപാലനം ഒന്നും ആവശ്യമില്ല എന്നത് ഒരു വലിയ പ്രത്യേകത തന്നെയാണ്.

   

അതുകൊണ്ട് ഒരുപാട് കഷ്ടപ്പെടാതെ വളരെ നിസ്സാരമായി നിങ്ങൾക്ക് വീടിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ചെടിയെങ്കിലും കറ്റാർവാഴ വളർത്തണം. ഈ കറ്റാർവാഴ ചെടി വളർത്തുന്ന സമയത്ത് മനസ്സിലാക്കേണ്ട ഒരു കാര്യം ഈ ചെടിക്ക് ഒരുപാട് നനവ് ആവശ്യമില്ല എന്നതാണ്. സ്വാഭാവികമായും ഈ ചെടിയിൽ ധാരാളമായി ജലാംശം അടങ്ങിയിരിക്കുന്നു എന്നതുകൊണ്ട് പിന്നീട് ഒരുപാട് നനച്ചു കൊടുക്കേണ്ട.

ആവശ്യമില്ല. ഇടയ്ക്ക് ചെറുതായി ഒന്ന് നനച്ചു കൊടുക്കുകയും ചെറിയ രീതിയിൽ വെയിൽ കിട്ടുന്നതുമായ സ്ഥലങ്ങളിൽ ഇവയെ വളർത്തുകയും ആണ് വേണ്ടത്. മാത്രമല്ല ഈ ചെടി പെട്ടെന്ന് വളരാനും കൂടുതൽ ആരോഗ്യത്തോടെ വളരാനും വേണ്ടി ചെടിയുടെ താഴെയായി ഒരു കുപ്പിയിൽ അല്പം പഴത്തൊലി മൊട്ടത്തുണ്ട് എന്നിവ.

ചേർത്ത് മിശ്രിതം ഇട്ടുകൊടുത്ത് ഇതിനു മുകളിലായി കുറച്ച് ചരൽ മണ്ണ് വാരി ഇടുന്നതും ഗുണം ചെയ്യും. ഓരോ തവണയിലേക്ക് വെള്ളം ഒഴിക്കുമ്പോഴും ഇതിൽ നിന്നുള്ള വളം ശരിക്ക് ആവശ്യമായ രീതിയിൽ കിട്ടുന്നു. നിങ്ങൾക്കും ഈ രീതിയിൽ ചെയ്തു നോക്കിയാൽ നല്ല റിസൾട്ട് കിട്ടുമെന്ന് കാര്യത്തിൽ സംശയം വേണ്ട. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.