ഇനി എത്ര തിളച്ചാലും മുട്ട പൊട്ടില്ല

അടുക്കളയിലെ ജോലികൾ ചെയ്ത് സ്ത്രീകൾക്ക് സമയമില്ല എന്ന പലപ്പോഴും പറയാറുണ്ട് എന്നാൽ ഇവിടെ പറയുന്ന ചില എളുപ്പവഴികൾ ചെയ്യുകയാണ് എങ്കിൽ ഇനി നിങ്ങളുടെ അടുക്കളയിലെ ജോലികൾ വളരെ പെട്ടെന്ന് ചെയ്തത് തീർക്കാൻ സാധിക്കും. പ്രത്യേകിച്ചും അടുക്കളയിലെ ജോലികൾക്ക് ഇത്തരത്തിലുള്ള എളുപ്പവഴികൾ അറിയുകയാണ് എങ്കിൽ ജോലികൾ ചെയ്തു തീർക്കാൻ ഒരുപാട് ഈസി ആയിരിക്കും.

   

നിങ്ങളുടെ അടുക്കളയിലും ഇനി എത്രതന്നെ ജോലികൾ ഉണ്ട് എങ്കിലും ഇവയൊക്കെ ഈ ടിപ്പുകൾ ഉപയോഗിച്ച് വളരെ പെട്ടെന്ന് ചെയ്തുതീർക്കാൻ സാധിക്കും. പ്രത്യേകിച്ചും അടുക്കളയിൽ വൃത്തിയാക്കുന്ന ജോലി കുറച്ചു കൂടി ഈസി ആക്കാൻ ഒരു പ്ലാസ്റ്റിക് കുപ്പിയുടെ മുകൾഭാഗം മുറിച്ചെടുത്ത ശേഷം അതിലേക്ക് ഒരു സ്ക്രബർ വച്ച് നല്ലപോലെ ടൈറ്റ് ആക്കി കെട്ടിക്കൊടുക്കാം.

ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ നിങ്ങളുടെ അടുക്കളയിലെ ക്ലീനിങ് ജോലികൾ ചെയ്തു തീർക്കാൻ സാധിക്കും. ബാത്റൂമിൽ ഉപയോഗിക്കുന്ന ബക്കറ്റും കപ്പും വളരെ എളുപ്പത്തിൽ വൃത്തിയാക്കിയെടുക്കാനും ഇവിടെ ഒരു സൂത്രം പറയാം. ഒരു കപ്പിൽ കുറച്ചു വെള്ളമെടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ സോപ്പുപൊടിയും ഒപ്പം മൂന്ന് ടേബിൾ സ്പൂൺ അളവിൽ ക്ലോറിനും ചേർത്തു കൊടുക്കാം.

ഈ ഒരു മിക്സ് ഉപയോഗിച്ച് നിങ്ങളുടെ ബക്കറ്റ് കപ്പ് പോലുള്ളവ വൃത്തിയാക്കിയാൽ വളരെ എളുപ്പത്തിൽ തന്നെ ഇവ വൃത്തിയായി കിട്ടും. മുട്ട പുഴുങ്ങുന്ന സമയത്ത് ഇതിന്റെ തൊണ്ട് പൊട്ടി പോകാതിരിക്കാൻ വേണ്ടി മുട്ട പുഴുങ്ങുന്ന വെള്ളത്തിലേക്ക് അല്പം വിനാഗിരി കൂടി ഒഴിച്ചു കൊടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.