വീട്ടിലെ സ്ത്രീകൾക്ക് ഇനി കഷ്ടപ്പെടേണ്ടതില്ല ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്താൽ ഇനി വീട്ടുജോലികൾ എളുപ്പം

എത്ര മഞ്ഞ കറപിടിച്ച അഴുക്കായി കിടക്കുന്ന ബാത്റൂം ടൈലും ക്ലോസറ്റും വാഷ്ബേഴ്സിനും ഒക്കെ വളരെ എളുപ്പത്തിൽ ക്ലീൻ ആക്കുന്നതിനുള്ള ഒരു അടിപൊളി സൂത്രമാണ് ഞാനിവിടെ കാണിക്കുന്നത് മാത്രമല്ല നമ്മുടെ വീട്ടിൽ ജോലികളൊക്കെ എളുപ്പമാക്കുന്നതിന് ഉപകാരപ്പെടുന്നതുമായ ഒന്ന് രണ്ട് സൂത്രങ്ങളുടെ ഇവിടെ കാണിക്കുന്നുണ്ട് തന്നെ എല്ലാവരും വീടൊക്കെ ഒരുക്കുന്നതിന്റെ ഒരു തിരക്കിലായിരിക്കും.

   

അവർക്കൊക്കെ ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ ആയിരിക്കും. നിങ്ങടെ വീട്ടിലൊക്കെ ചക്ക സീസൺ തുടങ്ങിയിരിക്കുന്നു നിങ്ങൾക്ക് ചക്കക്കുരു എപ്പോൾ വേണമെങ്കിലും കിട്ടാൻ വളരെയേറെ ബുദ്ധിമുട്ടുള്ള സമയം കൂടിയായിരിക്കും. അങ്ങനെയുള്ള സമയത്ത് നിങ്ങൾക്ക് ചക്കക്കുരു സൂക്ഷിച്ച് വയ്ക്കാനായി ഇങ്ങനെ ചെയ്താൽ മതി ഒരു പാത്രത്തിലേക്ക് തോലു കളഞ്ഞ് നിങ്ങൾ ചക്കക്കുരുകൾ എല്ലാം തന്നെ എടുത്തു വയ്ക്കുക.

ശേഷം ആ ചക്കക്കുരു മുകളിലേക്ക് മുങ്ങി നിൽക്കുന്ന രീതിയിൽ വെള്ളം ഒഴിച്ച് നിങ്ങൾക്ക് ഫ്രീസറിൽ അല്ലെങ്കിൽ ഫ്രിഡ്ജിന്റെ താഴെയോ ഒക്കെ വയ്ക്കാവുന്നതാണ് ഇങ്ങനെയാകുമ്പോൾ എത്ര കാലം വേണമെങ്കിലും നിങ്ങൾക്ക് നിങ്ങളുടെ ചക്കക്കുരു നാശാകാതെ നിങ്ങൾക്ക് ഇഷ്ടമുള്ള സമയത്ത് നിങ്ങൾക്ക് എടുത്ത് കറി വയ്ക്കാനോ എല്ലാം ഉപയോഗിക്കാവുന്നതാണ്.. ഇനി അടുത്ത ഒരു ടിപ്പ് എന്ന് പറയുന്നത് തന്നെ നിങ്ങൾക്ക് എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ഒരു കാര്യം തന്നെയാണ്.

നിങ്ങളുടെ വീടുകളിൽ ചിരവകളെല്ലാം തന്നെ മൂർച്ച കഴിയുന്ന സമയത്ത് നിങ്ങൾ അത് ഉപേക്ഷിക്കാനാണ് പതിവ് എന്നാൽ ഇനി അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല ചിരവ മൂർച്ച പോയി കഴിഞ്ഞാൽ തീർച്ചയായും നമ്മുടെ കയ്യിലുള്ള ഇടികല്ല് ഉപയോഗിച്ച് അതിനെ മൂർച്ച കൂട്ടാവുന്നതാണ് അതിന്റെ അറ്റങ്ങൾ ഇടികല്ല് ഉപയോഗിച്ച് മൂർച്ച കൂട്ടി ഇങ്ങനെയാകുമ്പോൾ തീർച്ചയായും നിങ്ങളുടെ ചിരവ വളരെയേറെ പുതിയത് പോലെ തന്നെ ഉണ്ടാവുകയും ചെയ്യുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.