സാധാരണയായി സെപ്റ്റിക് ടാങ്ക് കുറെ വർഷങ്ങൾ കഴിയുമ്പോഴാണ് ഒന്ന് ക്ലീൻ ചെയ്യേണ്ടതായി വരാനുള്ളത്. എന്നാൽ ചില വീടുകളിൽ ഇടയ്ക്കിടെങ്ക് ബ്ലോക്ക് ആണെന്ന് ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ഒരിക്കലും കട്ടിയുള്ള വസ്തുക്കൾ സെപ്റ്റിക് ടാങ്കിലേക്ക് പോകുന്ന രീതിയിൽ ക്ലോസറ്റിനകത്ത് സിംഗിനകത്ത് ഇട്ടു കൊടുക്കാതിരിക്കുക. ഇത് ശ്രദ്ധിച്ചാൽ തന്നെ ഒരു പരിധിവരെ ബ്ലോക്ക് ആകുന്ന ബുദ്ധിമുട്ട് മാറ്റിയെടുക്കാൻ സാധിക്കും.
നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ സെപ്റ്റിക് ടാങ്ക് ബ്ലോക്ക് ആകുന്ന ഒരു അവസ്ഥ ഉണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കണം. പ്രത്യേകിച്ചും ബാങ്കിനകത്ത് ഉള്ള ബാക്ടീരിയകളുടെ എണ്ണം കുറയുമ്പോഴോ ഈ ബാക്ടീരിയ പ്രവർത്തനം കുറയുമ്പോഴോ ആണ് സെപ്റ്റിക് ടാങ്ക് മിക്കവാറും ബ്ലോക്ക് ആകാറുള്ളത്. എന്നാൽ ഇത്തരത്തിലുള്ള ബാക്ടീരിയകളുടെ എണ്ണം വർദ്ധിപ്പിക്കാനും.
ഇവയുടെ പ്രവർത്തനം വർദ്ധിപ്പിക്കാനും വേണ്ടി നിങ്ങൾ നിസ്സാരമായ ഈ ഒരു കാര്യം മാത്രം വീട്ടിൽ തന്നെ ചെയ്തു കൊടുത്താൽ മതി. എങ്കിൽ മറ്റൊരാളുടെയും സഹായമില്ലാതെ തന്നെ നിങ്ങൾക്കും സെപ്റ്റിക് ടാങ്ക് വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ സാധിക്കും. ഇങ്ങനെ ബ്ലോക്ക് മാറ്റാൻ വേണ്ടി വളരെ നീ തുച്ഛമായി അല്പം ചാണകം മാത്രമാണ് ആവശ്യം.
കുറച്ചു ചാണകത്തിലേക്ക് കുറച്ച് അധികം വെള്ളം ഒഴിച്ച് ഇത് നല്ലപോലെ ലയിപ്പിച്ച ശേഷം സെപ്റ്റിക് ടാങ്കിന്റെ ഏതെങ്കിലും ഒരു ജോയിന്റ് വരുന്ന ഭാഗത്തിലൂടെ അകത്തേക്ക് ഒഴിച്ചു കൊടുക്കാം. ഇങ്ങനെ ഒഴിച്ചു കൊടുക്കാൻ ബുദ്ധിമുട്ടുള്ള ആളുകളാണ് എങ്കിൽ ക്ലോസറ്റിലൂടെയും ഇത് ഒഴിച്ചു കൊടുക്കാവുന്നതാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.