ഇതൊന്നുമറിയാതെ ആണോ നിങ്ങൾ ഇതുവരെയും വാഷിംഗ് മെഷീൻ ഉപയോഗിച്ചത്

പണ്ടത്തെ ഇതുപോലെയല്ല ഇന്ന് മിക്കവാറും ആളുകളും വാഷിംഗ് മെഷീൻ ഉപയോഗിച്ചാണ് വീടുകളിൽ അലക്കും മറ്റും ചെയ്യുന്നത്. എന്നാൽ ഇങ്ങനെ വാഷിംഗ് മെഷീൻ ഉപയോഗിക്കുന്ന ഒരു രീതിയുടെ ഭാഗമായി തന്നെ കുറെ നാളുകൾ കഴിയുമ്പോൾ ഇതിനകത്ത് നിങ്ങൾ കാണാതെ കിടക്കുന്ന ഒരു ഭാഗമുണ്ട് എന്നതാണ് പലരും തിരിച്ചറിയുന്നത്. പലപ്പോഴും വാഷിംഗ് മെഷീൻ ഉപയോഗിച്ച് വസ്ത്രങ്ങൾ കഴുകുമ്പോൾ.

   

ഇതിനെ അഴുക്ക് പൂർണമായും പോകുന്നുണ്ട്. എങ്കിലും യഥാർത്ഥത്തിൽ ഈ ഒരു ഭാഗം നിങ്ങളുടെ കണ്ണിൽ പെട്ടാൽ പിന്നെ നിങ്ങൾ ഉറപ്പായും വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നതിനും മുൻപായി വാഷിംഗ് മെഷീൻ നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കും. വസ്ത്രങ്ങൾ കഴുകാനാണ് ഉപയോഗിക്കുന്നത് എങ്കിലും ഇടക്കെങ്കിലും വാഷിംഗ് മെഷീനും ഒന്ന് കഴുകി ഉപയോഗിക്കുന്നത് തന്നെയാണ് നല്ലത്.

ഇത്രയേറെ അഴുക്ക് ഇതിനകത്ത് കെട്ടിക്കിടക്കുന്നത് കൊണ്ട് തന്നെ ഇത് ഉപയോഗിച്ച് വസ്ത്രങ്ങൾ അലക്കിയാലും അഴുക്ക് പോയാലും അണുക്കൾ വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കും. മഷിന്റെ ഏറ്റവും താഴ്ഭാഗത്തായി കാണപ്പെടുന്ന ഭാഗത്തുനിന്നും ഒരു പാളി എടുത്ത് മാറ്റാൻ സാധിക്കുന്ന ഒന്നാണ്. ഇത് എടുത്തുമാറ്റിയാൽ ഉറപ്പായും നിങ്ങളുടെ കണ്ണ് തള്ളിപോകും. അത്രയേറെ അഴുക്കാണ് ഇതിനകത്ത് കെട്ടിക്കിടക്കുന്നു ഉണ്ടാവുക.

വളരെ ശ്രദ്ധിച്ച് ഊരുന്നതിനു മുൻപും ഓരോ സ്കൂളും ഏത് ഭാഗത്തുനിന്നും ഉയരുന്നു എന്ന് ശ്രദ്ധിച്ചു മാത്രം എടുത്തു ശേഷം നിങ്ങൾക്ക് വൃത്തിയാക്കി വയ്ക്കാം. ഇതിനായി കുറച്ച് ബേക്കിംഗ് സോഡാ ഇതിനുമുകളിലൂടെ വിതറി കൊടുക്കുകയാണ് വേണ്ടത്. ശേഷം നന്നായി വൃത്തിയാക്കി ഒന്നുകൂടി വെള്ളമൊഴിച്ച് അലക്കുക. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.