കേടുവന്നെന്ന് പറഞ്ഞ് കളഞ്ഞ നാളികേരമാണ് യഥാർത്ഥത്തിൽ ഏറ്റവും ഗുണപ്രദം

മിക്കവാറും ആളുകളുടെയും വീടുകളിൽ ഉപയോഗിക്കുന്ന വെളിച്ചെണ്ണ കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നത് തന്നെ ആയിരിക്കും. എന്നാൽ ഇങ്ങനെ വില കൊടുത്ത് കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന നാളികേരം ഉപയോഗിച്ച് ഉണ്ടാവുക വെളിച്ചെണ്ണയേക്കാൾ കൂടുതൽ ഗുണം ചെയ്യുന്ന കൂടുതൽ ആരോഗ്യപ്രദമായ മേന്മയുള്ള നിങ്ങൾക്കും സ്വന്തമായി വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കും.

   

പ്രത്യേകിച്ചും പല ആളുകളും അല്പം ഒന്ന് പൂപ്പൽ വന്നു എന്ന് നിറം മങ്ങി എന്നു പറഞ്ഞുകൊണ്ടും നാളികേരം ഉപയോഗിക്കാതെ കളയുന്ന രീതി ഉണ്ടാകാറുണ്ട്. എന്നാൽ ഈ വീഡിയോ നിങ്ങൾ ഒരിക്കലെങ്കിലും കണ്ടു നോക്കിയാൽ ഇനി നിങ്ങളുടെ വീട്ടിൽ നാളികേരം എത്രതന്നെ കേടുവന്നാലും നിങ്ങൾ വെറുതെ കളയില്ല. കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പാക്കറ്റ് വെളിച്ചെണ്ണ.

അടങ്ങിയിരിക്കുന്ന മായത്തിനേക്കാളും ഒരിക്കലും വലുതല്ല ഈ കേടുവന്ന നാളികേരം. കേടുവന്നു എന്നു പറഞ്ഞുകൊണ്ട് ഇനി ഒരിക്കലും ഇത് കളയരുത് ഇത് നല്ലപോലെ കഴുകി വൃത്തിയാക്കി ഇതിൽ പറ്റിപ്പിടിച്ച പൂപ്പലും അഴുക്കും എല്ലാം നീക്കം ചെയ്ത ശേഷം നല്ലപോലെ ചെറിയ പീസ്ക്‌ളാക്കി മുറിച്ച് മിക്സി ജാറിലിട്ട് അരച്ച് പേസ്റ്റ് ആക്കി എടുക്കുക.

ഇതിൽ നിന്നും തേങ്ങാപ്പാലിൽ പിഴിഞ്ഞെടുത്ത് നല്ലപോലെ തിളപ്പിച്ച് വറ്റിക്കാം. ഇത് ഒരുപാട് സമയം തിളയ്ക്കുമ്പോൾ തന്നെ ഇതിനിടത്ത് എന്നുള്ള നാളികേരപ്പാല് ചുരുങ്ങി മൊരിഞ്ഞു വരും. ഈ സമയത്ത് അതിൽ തെളിഞ്ഞു വരുന്ന വെളിച്ചെണ്ണയ്ക്ക് നല്ല ഒരു സുഗന്ധവും ഒപ്പം ഒരുപാട് ആയുർവേദ ഗുണവും ഉണ്ടായിരിക്കും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.