ഒരു തരി ചകിരി പോലും ഇനി വെറുതെ കളയാനില്ല

പല രീതിയിലുള്ള വേസ്റ്റുകളും ഒരു വീട്ടിൽ ഉണ്ടാകാമെങ്കിലും ഏറ്റവും പ്രധാനമായും നിങ്ങൾ ചിലപ്പോഴൊക്കെ വെറുതെ പറയുന്ന ഈ ഒരു സാധനം ഉപയോഗിച്ച് ഏറ്റവും ഉപകാരപ്രദമായ ഒരു രീതിയിലേക്ക് ഇതിനെ മാറ്റിയെടുക്കാൻ സാധിക്കും. പ്രധാനമായും നിങ്ങളുടെ വീടുകളിൽ നാളികേരം ഉപയോഗിക്കുന്ന സമയത്ത് കിട്ടുന്ന നാളികേര ചകിരി പൂഞ എന്നിവ ഉപയോഗിക്കാനുള്ള ഒരു നല്ല രീതിയാണ് ഇവിടെ പറയുന്നത്. പ്രത്യേകിച്ചും.

   

ഇത്തരത്തിലുള്ള ചകിരിയും മറ്റും ഉപയോഗിച്ച് നിങ്ങളുടെ വീടുകളിൽ എന്നും ഉപയോഗിക്കാൻ കഴിയുന്ന രീതിയിലേക്ക് തന്നെ മാറ്റി എടുക്കാൻ സാധിക്കും. ഇതിനായി ചകിരിയുടെ പൂനകൾ ചെറുതായി കീറിയെടുത്ത ശേഷം ഇതിനെ നാരുകൾ ആക്കി അടുക്കി പെറുക്കി വെച്ച് ഒരു നൂല് ഉപയോഗിച്ചു ടൈ ഉപയോഗിച്ച് കെട്ടിക്കൊടുക്കാം. ഇത് വൃത്താകൃതിയിൽ ആക്കി സെറ്റ് ചെയ്ത് കെട്ടിയെടുത്ത ശേഷം നിങ്ങൾക്ക് ഉപയോഗിക്കാം.

ഇങ്ങനെ ആക്കിയശേഷം ഇത് ഉപയോഗിച്ച് നിങ്ങൾക്ക് പാത്രങ്ങൾ കഴുകായും മറ്റും ഉരച്ചു കഴുകാനും വേണ്ടി ഉപയോഗിക്കാം. മാത്രമല്ല ഇങ്ങനെ നാരുകളാക്കി മാറ്റിയെടുക്കുന്ന സമയത്ത് ഇതിൽ പറ്റിപ്പിടിച്ച് പൊടികൾ മാറ്റിയെടുത്ത് ഈ പൊടി ഉപയോഗിച്ച് കറുത്ത നിറത്തിലുള്ള ഒരു ചാർട്ടിൽ ചിത്രം വരച്ചെടുത്ത അതിലേക്ക് ഭംഗിയുള്ള രൂപങ്ങളാക്കി മാറ്റിയെടുക്കാം.

പ്രത്യേകിച്ചും മരം പോലുള്ള രൂപത്തിലേക്ക് ഇത് മാറ്റിയെടുക്കുക എന്നത് എന്തുകൊണ്ട് വളരെ ഭംഗിയായി കാണാം. നിൽക്കാനും ചെടികൾക്ക് ആവശ്യമായ ജലാംശം കിട്ടുന്നതിനുവേണ്ടിയും ഇതേ ചകിരിപ്പൂഞ്ഞ് നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ഈ രീതി ഒന്ന് ട്രൈ ചെയ്യൂ. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.