കുറച്ച് ഉപ്പും മൊട്ടത്തൊണ്ടും ഉണ്ടെങ്കിൽ ഇനി അടുക്കള എപ്പോഴും ക്ലീൻ

പാചകത്തേക്കാൾ കൂടുതൽ ബുദ്ധിമുട്ട് ആളുകൾക്ക് എപ്പോഴും അത് ക്ലീൻ ചെയ്യുക എന്നത് തന്നെയാണ്. പാകം ചെയ്ത് കഴിക്കുന്നതിനേക്കാൾ ഒരുപാട് സമയമെടുത്ത് വേണം അത് കഴിച്ച പാത്രങ്ങൾ വൃത്തിയാക്കി എടുക്കാൻ വേണ്ടി. ഈ രീതിയിൽ നിങ്ങളുടെ വീടുകളിൽ അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ വൃത്തിയാക്കാൻ ഒരുപാട് സമയം നഷ്ടപ്പെടുന്ന ആളുകളാണ് എങ്കിൽ ഉറപ്പായും ഇത് കേട്ട് നോക്കൂ.

   

നിങ്ങളുടെ അടുക്കളയിൽ വൃത്തിയാക്കാൻ വേണ്ടി ചെലവാക്കുന്ന സമയം നിങ്ങൾക്ക് വളരെ എളുപ്പത്തിൽ കുറയ്ക്കാൻ സാധിക്കും. കുക്കറിൽ പാകം ചെയ്യുന്ന ഭക്ഷണങ്ങൾ പലപ്പോഴും ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. പാകം ചെയ്യാൻ വളരെ വേഗത്തിൽ കഴിയുമെങ്കിലും ഈ പാത്രത്തിന്റെ അരികിലും മറ്റു പറ്റി പിടിച്ചിരിക്കുന്ന അഴുക്കിന്റെയും മറ്റും ഭാഗമായി.

ചിലപ്പോഴൊക്കെ ഭക്ഷണം പാകം ചെയ്യാനായി കുക്കറിന്റെ മൂടി അടച്ചു കഴിഞ്ഞാൽ എയർ ടൈറ്റ് ആകുന്ന സമയത്ത് ഇതിന്റെ വാഷർ പുറത്തേക്ക് തള്ളി സൈഡിലൂടെ പോകുന്നത് കാണാറുണ്ട്. ഇങ്ങനെ ഒരു ബുദ്ധിമുട്ട് നിങ്ങളുടെ കുക്കറിലും എപ്പോഴെങ്കിലും കണ്ടിട്ടുണ്ട് എങ്കിൽ ഇത് പരിഹരിക്കാൻ വേണ്ടി കുറച്ച് വെളിച്ചെണ്ണ കുക്കർ അടക്കുന്നതിനു മുൻപായി തന്നെ ഇതിന്റെ മൂടിയിലും എല്ലാ ഭാഗത്തും തേച്ചു കൊടുക്കുക.

ഇങ്ങനെ ചെയ്യുന്നത് വഴി വാഷർ പുറത്തേക്ക് തള്ളില്ല എന്ന് മാത്രമല്ല ഭക്ഷണം ഒരിക്കലും തിളച്ച് പുറത്തേക്ക് പോവുകയുമില്ല. കുക്കറിന്റെ താഴെയും അകത്തുമായി പറ്റി പിടിച്ചിരിക്കുന്ന എത്ര കടുത്ത കറയും വളരെ പെട്ടെന്ന് പോകാൻ വേണ്ടി കുറച്ചു മുട്ടത്തൊണ്ട് പൊടിച്ചത് ഇട്ടുകൊടുത്താൽ മതി. തുടർന്ന് വീഡിയോ മുഴുവൻ കാണാം.