ഇനി കൈ നനയാതെ മീൻ മാത്രമല്ല വാട്ടർ ടാങ്കിലെ അഴുക്കും കളയാം

ഇടയ്ക്കെങ്കിലും നിങ്ങളുടെ വീടിന് മുകളിൽ ഇരിക്കുന്ന വാട്ടർ ടാങ്കിലേക്ക് ഒന്നു പോയി നോക്കുന്നത് എന്തുകൊണ്ടും വളരെ നല്ലതായിരിക്കും. കാരണം പലപ്പോഴും ആളുകൾ പൈപ്പിലൂടെ വരുന്ന വെള്ളം വൃത്തിയുള്ളതാണ് എന്നും പറഞ്ഞ് വാട്ടർ ടാങ്കിലേക്ക് ശ്രദ്ധിക്കാതെയും ക്ലീൻ ചെയ്യാതെയും ഇടുന്ന അവസ്ഥ കാണാറുണ്ട്. ഈ രീതിയിൽ വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാതെ വിട്ടുപോകുന്നതിന്റെ ഭാഗമായി തന്നെ.

   

പല രീതിയിലുള്ള അഴുക്കും അണുക്കളും നിങ്ങളുടെ ശരീരത്തിന് അകത്തേക്കും പ്രവേശിക്കാം. അതുകൊണ്ടുതന്നെ കുറഞ്ഞത് വർഷത്തിൽ ഒരു തവണയെങ്കിലും നിങ്ങൾ നിങ്ങളുടെ വീട്ടിലെ വാട്ടർ ടാങ്ക് ക്ലീൻ ചെയ്യേണ്ടതാണ്. അതുമാത്രമല്ല നിങ്ങളുടെ വീട്ടിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാൻ ഇനി പുറത്തുനിന്നും ഒരാളെയും ആശ്രയിക്കേണ്ട കാര്യമില്ല.

നിങ്ങൾ ഒരു വീട്ടമ്മയാണ് എങ്കിൽ പോലും നിങ്ങൾക്കും വളരെ എളുപ്പത്തിൽ നിസ്സാരമായി മറ്റാരുടെയും സഹായമില്ലാതെ തന്നെ ഇനി വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാൻ സാധിക്കും. ഇതിനായി വളരെ നിസ്സാരമായി അധികം ചിലവൊന്നും ഇല്ലാതെ ഈ ഒരു കാര്യം മാത്രം ഉണ്ടാക്കി എടുത്താൽ മതി. പഴയ ഒരു മിനറൽ വാട്ടറിന്റെ കുപ്പിയുടെ മുകൾഭാഗം കുറച്ച് വലുപ്പത്തിൽ തന്നെ മുറിച്ചെടുക്കാം.

ഇതിന്റെ അരികുവശം ഒരു കത്രിക ഉപയോഗിച്ചോ കത്തി ഉപയോഗിച്ചോ ബ്രഷ് പോലെ ചെറുതായി അരിഞ്ഞെടുക്കാം. ശേഷം ഇത് ഒരു പിവിസി പൈപ്പുമായി യോജിപ്പിച്ച് ഏതെങ്കിലും ഒരു ടാപ്പ് മറ്റ് ഉപയോഗിച്ച് ടൈറ്റ് ആക്കുക. അതിനുശേഷം ഈ പിവിസി പൈപ്പിന്റെ മറുഭാഗത്ത് ഒരു ചെറിയ ഓസ് കൂടി യോജിപ്പിക്കുക. തുടർന്ന് വീഡിയോ മുഴുവൻ കണ്ടു നോക്കൂ.