പലപ്പോഴും സൗന്ദര്യത്തിന്റെ കാര്യത്തിൽ ഇപ്പോഴും മുൻപന്തിയിൽ നിൽക്കുന്നത് അറബി നാടുകളിൽ ഉള്ള സ്ത്രീകൾ തന്നെയാണ്. കാരണം ഇവരുടെ ചർമ്മത്തിന് വല്ലാത്ത ഒരു തിളക്കവും പ്രത്യേകമായ ഒരു മൃദുലതയും അനുഭവപ്പെടാറുണ്ട്. പ്രധാനമായും ഇവരുടെ ചർമ്മത്തിൽ അധികമൊന്നും ഒരു തരത്തിലുള്ള കുരുക്കളോ പാടുകളോ ഒന്നും കാണാറില്ല എന്നതും ഒരു വാക്ത്തവമാണ്.
ഇവരുടെ ചർമ്മത്തിന്റെ ഈ പ്രത്യേകതയ്ക്ക് കാരണം ഇവരുടെ ഭക്ഷണരീതി മാത്രമല്ല. യഥാർത്ഥത്തിൽ നമ്മൾ കൂടുതലായി ചൂടും ഡ്രൈനസും അനുഭവിക്കുന്നത് ഈ സ്ത്രീകളാണ് എങ്കിലും അവരുടെ ചർമ്മത്തിൽ കാണപ്പെടുന്ന ഇത്തരം ഒരു മൃദുലത ഉണ്ടാകാൻ തന്നെ കാരണം വളരെ നാച്ചുറൽ ആയ ഇക്കാര്യമാണ്. അവരെക്കാൾ കൂടുതലായി നമുക്ക് ഇതെല്ലാം ലഭ്യമാകുന്നു.
എങ്കിലും പലപ്പോഴും നാം ഇതിന്റെയൊന്നും യഥാർത്ഥ ഗുണം തിരിച്ചറിയാത്തത് കൊണ്ടാണ് ഇവ ഇങ്ങനെ ഒരു രീതിയിൽ ഉപയോഗിക്കാത്തത്. ഇനിയെങ്കിലും നിങ്ങൾ നിങ്ങളുടെ വീട്ടിലുള്ള ഇക്കാര്യം ഉപയോഗിച്ച് നിങ്ങളുടെ ചർമ്മത്തിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കിയാൽ തന്നെ നിങ്ങളുടെ സൗന്ദര്യം കൂടുതൽ മികച്ചതായി മാറുന്നത് കാണാം. ഇതിനായി ചെറിയ കുട്ടികൾക്ക് നാം ഭക്ഷണമായി നൽകുന്ന റാഗി പൊടിയാണ് ആവശ്യം.
ഈ റാഗി പൊടി നിങ്ങളുടെ മുഖത്ത് പുരട്ടാൻ ആവശ്യമായ അളവിൽ തന്നെ എടുക്കുക. ശേഷം ഇതിലേക്ക് കുറച്ച് പാല് ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഇത് ഒരു പേസ്റ്റ് പരുവം ആകുന്നതുവരെ ഇളക്കിയശേഷം മുഖത്ത് നല്ലപോലെ തേച്ചു പിടിപ്പിക്കാം. കുറഞ്ഞത് അരമണിക്കൂർ നേരമെങ്കിലും ഇത് മുഖത്ത് തന്നെ വെച്ചിരിക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.