ഇനി കൊതുകിന്റെ ശല്യം ഇല്ല 10 രൂപയുടെ ചെലവുമില്ല.

സാധാരണയായി നമ്മുടെ എല്ലാ വീടുകളിൽ ഒരുപാട് അവസരങ്ങളിൽ കൊതുകിന്റെ വലിയ ശല്യം ഉണ്ടാകുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. പലപ്പോഴും മറ്റു സമയങ്ങളെ അപേക്ഷിച്ച് മഴക്കാലത്ത് ഈ കൊതുകിന്റെ ശല്യം വല്ലാതെ കൂടുന്നതും കാണുന്നു. എങ്ങനെ കൊതുകുകൾ നിങ്ങളുടെ വീടുപണിയെ ഒരു ബുദ്ധിമുട്ടായി മാറുന്ന അവസരങ്ങൾ ഉണ്ടാകുന്ന സമയത്ത് ഉറപ്പായും ഇവയെ ഇല്ലാതാക്കേണ്ടത് ആവശ്യം തന്നെയാണ്.

   

എന്നാൽ ഒരിക്കലും ഇവയെ ഇല്ലാതാക്കുന്നതിനു വേണ്ടി പ്രയോഗിക്കുന്ന മാർഗങ്ങൾ നമ്മുടെ ശരീരത്തിന് ആരോഗ്യത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നവ ആകാതിരിക്കാൻ ശ്രദ്ധിക്കണം. പ്രധാനമായും ഇന്നും മാർക്കറ്റിൽ പല രീതിയിലുള്ള കെമിക്കലുകൾ അടങ്ങിയ മരുന്നുകളും കൊതുകിനെ നശിപ്പിക്കാനായി ലഭിക്കുന്നു എന്നതുകൊണ്ട് തന്നെ നിങ്ങൾ ഇത് വാങ്ങി ഉപയോഗിക്കുമ്പോൾ നിങ്ങളുടെ വീട്ടിൽ കുട്ടികളോ മറ്റോ ഉണ്ടെങ്കിലും ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

അതുകൊണ്ടുതന്നെ പരമാവധിയും നാച്ചുറലായ മാഗത്തിലൂടെ ഇവയെ നശിപ്പിക്കാൻ നിങ്ങൾക്കും ഇക്കാര്യങ്ങൾ ഒന്നും ചെയ്തു നോക്കാം. ഉറപ്പായും ഒറ്റ തവണ കൊണ്ട് തന്നെ നല്ല റിസൾട്ട് കിട്ടുന്ന രീതികളാണ് എന്നതുകൊണ്ട് നിങ്ങൾക്കും ട്രൈ ചെയ്തു നോക്കാം. ഇങ്ങനെ ഈച്ച കൊതുക് എന്നിവയും മുഴുവനായി നശിപ്പിക്കുന്നതിന് വേണ്ടി.

ആദ്യമേ അഞ്ചോ ആറോ ഗ്രാമ്പു തൊലി കളഞ്ഞാൽ സവാളയിലും മുകളിൽ കുത്തി വീടിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് വയ്ക്കുകയാണ് വേണ്ടത്. അല്പം ബേക്കിംഗ് സോഡാ ഡെറ്റോൾ വിനാഗിരി എന്നിവ ചേർത്ത് മിശ്രിതവും തളിച്ചു കൊടുക്കുന്നത് ഗുണം ചെയ്യും. കൂടുതൽ മെച്ചപ്പെട്ട മാർഗ്ഗങ്ങളും ഇതേ രീതിയിൽ തന്നെ ചെയ്യാൻ സാധിക്കും. തുടർന്ന് അറിയാൻ വീഡിയോ കാണാം.