ഒറ്റത്തവണ ഇങ്ങനെ ചെയ്താൽ നിങ്ങളുടെ ജനറൽ കമ്പനികൾ കാലങ്ങളോളം കറ പിടിക്കില്ല

കുറച്ചുനാളുകളിലേക്ക് ശ്രദ്ധ നഷ്ടപ്പെട്ടാൽ തന്നെ നിങ്ങളുടെ വീടുകളിൽ ഉള്ള ജനറൽ കമ്പികളും ജനൽ ചില്ലുകളും പൊടിപിടിച്ച് കറ പിടിക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ കറപിടിക്കുന്ന ഒരു അവസ്ഥയിലാണ് നിങ്ങളുടെ വീട്ടിലുള്ള ജനറുകളും കമ്പികളും എങ്കിൽ ഉടൻതന്നെ ഈ ഒരു മാർഗ്ഗം നിങ്ങളും പരീക്ഷിച്ചു നോക്കൂ. പ്രധാനമായും ഒരുപാട് കറപിടിച്ച ജനറൽ കമ്പി പുത്തൻ പുതിയത് പോലെ ആക്കി മാറ്റാൻ ഇങ്ങനെ ചെയ്യുന്നത് വഴി സാധിക്കും.

   

നിങ്ങളുടെ വീടുകളിൽ പലപ്പോഴും ശ്രദ്ധക്കുറവുകൾ തന്നെയാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ഉറപ്പായും നിങ്ങൾ ആഴ്ചയിൽ ഒരു ദിവസമെങ്കിലും നിങ്ങളുടെ വീടിനകത്തുള്ള ജനറലും വാതിലുകളിലും തുടച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കുക. സാധാരണയായി വൃത്തിയാക്കുന്ന രീതിയേക്കാൾ അല്പം കൂടി കൂടുതൽ ശ്രദ്ധ നൽകിക്കൊണ്ട് വൃത്തിയാക്കുകയാണ് എങ്കിൽ.

ഉറപ്പായും കുറച്ച് അധിക കാലത്തേക്ക് വൃത്തിയാക്കാതെ സമയം ഇവയെ സംരക്ഷിക്കാൻ സാധിക്കും. പ്രധാനമായും തുടക്കാൻ എടുക്കുന്ന വെള്ളത്തിലേക്ക് ഈ രണ്ടു കാര്യങ്ങൾ കൂടി ചേർത്തു കൊടുക്കുകയാണെങ്കിൽ കൂടുതൽ നല്ല റിസൾട്ട് ലഭിക്കും. ഒരു കപ്പിൽ കുറച്ച് വെള്ളം എടുത്ത് ഇതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ഒരു ടീസ്പൂൺ സോപ്പുപൊടി എന്നിവ ഇട്ട് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.

ഇങ്ങനെ ഇളക്കി യോജിപ്പിച്ച ഈ ഒരു ദ്രാവകത്തിലേക്ക് ഒരു കോട്ടൺ തുണിയോ പഴയ ടർക്കിയോ ഇട്ടുകൊടുത്ത മുക്കിപ്പിഴിഞ്ഞെടുത്ത് ജനറൽ കമ്പികളും ചില്ലുകളും നല്ലപോലെ തുടച്ച് വൃത്തിയാക്കി വയ്ക്കുക. ഉറപ്പായും ഇത് നിങ്ങളുടെ വീടിന്റെ വൃത്തിക്കും സുരക്ഷയ്ക്കും ഉപകാരപ്രദമാണ്. തുടർന്ന് വീഡിയോ മുഴുവൻ കാണാം.