ഒരു വീട്ടമ്മ ഉറപ്പായും രാത്രിയിൽ ചെയ്തിരിക്കേണ്ട കാര്യം

സാധാരണയായി രാത്രി ദിവസവും ഉറങ്ങാൻ പോകുന്നതിനു മുൻപായി നിങ്ങൾ ഇക്കാര്യം ഉണ്ടോ എന്ന് ഒന്നു പരിശോധിച്ചു നോക്കു. പ്രത്യേകിച്ച് ഇങ്ങനെ ചെയ്തു കൊണ്ടാണ് നിങ്ങൾ രാത്രി ഉറങ്ങാൻ പോകുന്നത് എങ്കിൽ ഉറപ്പായും രാവിലെ നിങ്ങൾക്ക് പ്രത്യേകമായ ഒരു പോസിറ്റീവ് എനർജി ഇതുകൊണ്ട് ലഭ്യമാകും. രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപായി ഞങ്ങളുടെ അടുക്കള എപ്പോഴും വൃത്തിയാക്കി വച്ചതിന് ശേഷം മാത്രം ഉറങ്ങുക.

   

കാരണം രാത്രി വൃത്തിയാക്കാതെ കിടക്കുന്ന അടുക്കളയിൽ വന്നുചേരുന്ന പല്ലി പാറ്റ മറ്റു പല ചെറുജീവികളും നിങ്ങളുടെ അടുക്കളയെ പൂർണമായും മലിനമാക്കാൻ സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് അടുക്കളയിലെ സിങ്കും പാത്രങ്ങളും എല്ലാം വൃത്തിയായി കഴുകിയതിനുശേഷം മാത്രം ഉറങ്ങാൻ പോവുക. സിംഗ് കഴുകുന്ന സമയത്ത് അല്പം വിനാഗിരി ബേക്കിംഗ് സോഡ എന്നിവ കൂടി ഉപയോഗിക്കുകയാണ് എങ്കിൽ.

സിംഗ് പെട്ടെന്ന് വൃത്തിയാക്കുകയും അണുക്കളും കീടങ്ങളും പെട്ടെന്ന് നശിക്കുകയും രാവിലെ പ്രത്യേകമായി ക്ലീനിങ് ചെയ്യേണ്ട ആവശ്യവും വരില്ല. ബെഡ്റൂമിൽ നിങ്ങൾ ഉറങ്ങുന്നതിനു മുൻപായി ഒരു പാത്രത്തിൽ അല്പം പച്ചരിയിലേക്ക് വാനില എസ്സൻസോ ഏതെങ്കിലും എസ്സൻഷ്യൽ ഓയിലുകൾ ചേർത്തതിന് ശേഷം കോട്ടൺ തുണികൊണ്ട് കെട്ടി ദ്വാരമിട്ട് നിൽക്കുകയാണ് എങ്കിൽ.

റൂമിനകത്ത് വീടിനകത്തും പ്രത്യേകമായി ഒരു പോസിറ്റീവ് എനർജി നിറയും. ഒരു ഐസ്യിലേക്ക് ഓറഞ്ചിന്റെ തൊലിയും വിനാഗിരിയും ചേർത്ത് ഐസ്ക്യൂബുകൾ ഉണ്ടാക്കി രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപായി സിങ്കിനകത്ത് ഇട്ടുവയ്ക്കുകയാണ് എങ്കിൽ രാവിലെ നല്ല ഒരു സുഗന്ധം ഉണ്ടാവുകയും അണുക്കൾ നശിക്കുകയും ചെയ്യും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.