നിങ്ങളും ഈ മണ്ടത്തരം ചെയ്യാറുണ്ടോ, മുട്ട പുഴുങ്ങിയ വെള്ളം കളയരുത്

നിങ്ങളുടെ വീടുകളിൽ സാധാരണയായി വെറുതെ കളയുന്ന ഈ കാര്യം ഇനി അങ്ങനെ വെറുതെ കളയാനുള്ളതല്ല ഇതുകൊണ്ട് നിങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ഉപയോഗമുണ്ട്. പ്രത്യേകിച്ചും മുട്ട പുഴുങ്ങിയതിനുശേഷം മുട്ടയുടെ തൊണ്ട് നാം ചെടികൾക്ക് വളമായി ഉപയോഗിക്കാറുണ്ട് എങ്കിലും ഇതിന്റെ വെള്ളം വെറുതെ ഒഴിച്ചു കളയുകയായിരിക്കും പതിവ്.

   

എന്നാൽ ഇനിമുതൽ അങ്ങനെ വെറുതെ ഒഴിച്ച കളയേണ്ട കാര്യമില്ല ഇതിന്‍റെ തൊണ്ടും വെള്ളവും ഒരുപോലെ ഉപയോഗിക്കാം. കാലമായി മുട്ട പുഴുങ്ങിയതിനുശേഷം ഇതല്ലേ വെള്ളത്തിലേക്ക് മിക്സി ജാറിൽ പൊടിച്ചെടുത്ത മുട്ട തൊണ്ട് കൂടി ചേർത്ത് ഷേക്ക് ചെയ്ത് വളമായി ഉപയോഗിക്കാം. ഇനി നിങ്ങളുടെ വീട്ടിൽ ഒന്നും അങ്ങനെ കളയാൻ ഉള്ളതല്ല.

നിസ്സാരമായ ഈ മൊട്ടത്തൊണ്ടനെ പോലും നിങ്ങൾക്ക് സാധാരണയായി കൂടുതൽ ഉപകാരപ്രദമായ രീതിയിൽ ചെയ്യാമെങ്കിൽ ഇനിയും എന്തുകൊണ്ട് ആയിക്കൂടാ. പ്രത്യേകിച്ചും മുട്ട പുഴുങ്ങി പൊടിച്ചതിനു ശേഷം മുട്ടയുടെ തൊണ്ട് മിക്സി ജാറിലിട്ട് ഒന്ന് പൊഡിച്ചെടുക്കാം. വെള്ളവും ഒരുപോലെ ചെടികൾക്ക് ഉപകാരപ്രദമായ നല്ല ഒരു വളമാണ്.

അതുകൊണ്ട് ഇനി ഒരിക്കലും നിങ്ങളുടെ വീട്ടിൽ മുട്ട പുഴുങ്ങുന്ന സമയത്ത് ഇതിന്റെ തൊണ്ടും വെള്ളവും വെറുതെ നശിപ്പിച്ചു കളയരുത്. ഇനി നിങ്ങൾക്കും ഈ അറിവ് കൂടുതൽ ഉപകാരപ്രദമായിരിക്കും എന്നത് ഉറപ്പാണ്. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഈ ഒരു രീതി ഒന്ന് ചെയ്തു നോക്കൂ. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടുനോക്കാം.