ഇതുണ്ടെങ്കിൽ ഇനി നിങ്ങളുടെ വീട്ടിൽ ഒരു മാറാല വരില്ല

സാധാരണയായി വീടുകളിൽ അല്പം ഒന്ന് കൈയെത്താൻ വൈകിയാൽ ആ ഭാഗത്തെല്ലാം മാറാല ഉണ്ടാകുന്ന ഒരു അവസ്ഥ കാണാറുണ്ട്. ഇത്തരത്തിൽ മാറാല ഉണ്ടാക്കുന്നതിന് യഥാർത്ഥത്തിൽ ചിലന്തികളാണ് കാരണം എന്ന് തിരിച്ചറിഞ്ഞ് ഇവയെ ഇല്ലാതാക്കാൻ ശ്രമിക്കുക. അങ്ങനെയുള്ള ചിലന്തികളെ തുരത്തിയതിനുശേഷം മാത്രം നിങ്ങൾ വീട്ടിൽ മാറാല തട്ടിക്കളയുക.

   

പ്രത്യേകിച്ചും വീടിനകത്ത് ഓൺലൈനിൽ മാറാന് ഉണ്ടാകുന്ന സമയത്ത് സാധാരണ ചൂലുകൊണ്ട് തട്ടിക്കളയുന്ന രീതി മാത്രം പോരാ. ഇങ്ങനെ മാറാല തട്ടിക്കളയുന്നതിനോടൊപ്പം തന്നെ ഒരു കാര്യം കൂടി ചെയ്താൽ പിന്നീട് ഒരിക്കലും നിങ്ങളുടെ വീട്ടിൽ ഈ ഭാഗത്ത് വരില്ല എന്നത് ഉറപ്പാണ്. ഇതിനായി മാറാല ചൂലുകൊണ്ട് അതിനോടൊപ്പം തന്നെ ഇതും കൂടി ഉപയോഗിക്കാം.

ഇതിനായി ഒരു ഗ്ലാസ് വെള്ളത്തിലേക്ക് അല്പം ബേക്കിംഗ് സോഡ ചേർത്ത് ഇളക്കി കൊടുക്കുക. ഇങ്ങനെ യോജിപ്പിച്ച ബേക്കിംഗ് സോഡയും വെള്ളവും ഒരു ചെറിയ സ്പ്രേ ബോട്ടിലിലേക്ക് മാറ്റേണ്ടതും ആവശ്യമാണ്. ഈ വെള്ളത്തിന്റെ മിക്സ് നിങ്ങൾ മാറാല തട്ടിയ ചൂലിന് മുകളിലായി സ്പ്രേ ചെയ്തു കൊടുക്കാം. മാറാല പോയി വീണ്ടും ഈ ലിക്വിഡ് നിങ്ങളുടെ ചുമരിൽ പതിയുമ്പോൾ.

അത് വരാതിരിക്കാനും മാറാല ഉണ്ടാക്കാതിരിക്കാൻ സഹായിക്കും. ഇതിനെ പകരമായി നിങ്ങളുടെ കൈകളിൽ പുൽത്തൈലം ഉണ്ട് എങ്കിൽ പുൽത്തൈലവും ഇതേ രീതിയിൽ തന്നെ സ്പ്രേ ബോട്ടിലിൽ ആക്കി ചെയ്തുകൊടുക്കുന്നത് വളരെയധികം ഗുണം ചെയ്യും. പരമാവധിയും അധികം വൈകാതെ തന്നെ ചുമരിലും മറ്റുമുള്ള മാറാല തട്ടി കളയുക. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.