മുറ്റത്തെ ടൈൽ ഒക്കെ അഴുക്കുപിടിച്ചോ, എങ്കിൽ ഇത് അല്പം മാത്രം മതി

പലപ്പോഴും മുറ്റത്ത് വഴുക്കലും മണ്ണും ചളിയും നിറയുമ്പോൾ ആളുകൾ മുറ്റം കൂടുതൽ ഭംഗിയാക്കാൻ വേണ്ടി അവരെ ടൈൽസ് വിവരിക്കുന്ന ഒരു രീതി കാണാറുണ്ട്. എന്നാൽ ഇങ്ങനെ വിരിക്കുന്ന ടൈൽസും കുറച്ച് നാളുകൾ കഴിഞ്ഞാൽ ഇതിനിടയിൽ അഴുക്കും പൊടിയും പിടിച്ചും ചളി പിടിച്ചും ഇരിക്കുന്ന അവസ്ഥ കാണാം. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ ടൈൽസ് മുഴുവൻ അഴുക്കു പിടിച്ചു.

   

ഒരു അവസ്ഥയോ ഉണ്ട് എങ്കിൽ ഉറപ്പായി ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ. ഭംഗിക്ക് വേണ്ടിയാണ് ഇടുന്നത് എങ്കിലും അടിച്ചു തുടച്ചാലും മഴക്കാലമായാൽ ചിലപ്പോഴൊക്കെ വെള്ളം ഒഴുകിവന്ന ഇതിനിടയിൽ ചെറിയ പുല്ലുകൾ മുളച്ചു വരുന്നതും കാണാറുണ്ട്. ആദ്യമേ നിങ്ങളുടെ ഇത്തരത്തിൽ ടൈൽ വിരിച്ച മുറ്റം ഒന്ന് അടിച്ചു വാരി ഇടുക.

അതിനുശേഷം ഒരു മിക്സ് തയ്യാറാക്കി ഇതിൽ പ്രയോഗിക്കാം. ഇതിനായി ഒരു ബക്കറ്റിലേക്ക് രണ്ട് പത്ത് രൂപയുടെ സർഫ്സൽ സോപ്പുപൊടി പൊട്ടിച്ച് ഇടുക. ഇതിലേക്ക് ഒരു പാക്കറ്റ് ബേക്കിംഗ് സോഡ കൂടി പൊട്ടിച്ചു ചേർക്കണം. ഇതിനോടൊപ്പം തന്നെ ഒരു പകുതി ബോട്ടിൽ അളവ് ഹാർപിക് ഒഴിച്ചു കൊടുക്കാം. ഇത് നല്ലപോലെ യോജിപ്പിച്ചതിനുശേഷം.

ഇതിലേക്ക് മൂന്ന് ഗ്ലാസ് വെള്ളം കൂടി ഒഴിച്ചു കൊടുക്കുക. ഈ ഒരു മിക്സ് നിങ്ങളുടെ ടൈൽസ് അരമണിക്കൂർ നേരമെങ്കിലും നല്ലപോലെ ഉരച്ച് തേച്ച് പിടിപ്പിക്കുക. ശേഷം വെറുതെ വെള്ളം ഒഴിച്ച് കളഞ്ഞാൽ തന്നെ നല്ല ഒരു മാജിക് നിങ്ങൾക്ക് അവിടെ കാണാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.