വർഷം എത്രയാലും ചെറിയ ഒരു കുപ്പിയുണ്ടെങ്കിൽ ടൈൽസ് മുഴുവൻ പുതിയത് പോലെയാക്കാം

വീട് പണിത് കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ വീടിനകത്തുള്ള ടൈൽസും പല ഉപകരണങ്ങളും വളരെ പെട്ടെന്ന് നിറംമങ്ങുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ റ്റൈൽസും മറ്റും വളരെ പഴയ രീതിയിലേക്ക് മാറുന്ന ടൈമിൽ വളരെ പെട്ടെന്ന് തന്നെ ഈ കാര്യം ചെയ്താൽ നിങ്ങൾക്ക് ഇതിനെ പുതിയതുപോലെ ആക്കി മാറ്റാൻ സാധിക്കും.

   

ഇതിനായി ഒരു ചെറിയ കുപ്പിയാണ് ആവശ്യം. ഈ കുപ്പിയിലേക്ക് അതിന്റെ പകുതി ഭാഗത്തോളം വരുന്ന അളവിൽ വിനാഗിരി ഒഴിച്ച് കൊടുക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഉപ്പ് കൂടി ചേർത്ത് നല്ലപോലെ ഇളക്കാം. രണ്ടോ മൂന്നോ കർപ്പൂരം കൂടി ഇട്ടുകൊടുത്ത് യോജിപ്പിച്ച ശേഷം നിങ്ങൾക്ക് ഉപയോഗിക്കാം. വീട് വൃത്തിയാക്കാനായി ഉപയോഗിക്കുന്ന വെള്ളത്തിലേക്ക് ഈ മിക്സ് ഉപയോഗിക്കുകയാണ് എങ്കിൽ.

വളരെ എളുപ്പത്തിൽ വീടും പരിസരവും വീടിനകത്തുള്ള ടൈൽസ്മെല്ലാം വളരെ വൃത്തിയായി ശുദ്ധീകരിക്കാൻ സാധിക്കും. ഇത് ഉപയോഗിച്ചുകൊണ്ട് തുടക്കുകയാണ് എങ്കിൽ നിങ്ങളുടെ വീടിനകത്ത് ടൈലില്‍ പുതിയത് പോലെ ആകുന്നത് കാണാം. ഒരു ബക്കറ്റ് വെള്ളത്തിലേക്ക് ആണ് ഈ മിക്സ് ഇളക്കേണ്ടത്.

ഇങ്ങനെ നിങ്ങൾക്ക് നിങ്ങളുടെ വീടിന്റെ അകം മുഴുവനും എപ്പോഴും ഭംഗിയുള്ളതാക്കി സൂക്ഷിക്കാൻ സാധിക്കും. വളരെ നിസ്സാരമായ ഈ ഒരു കാര്യത്തിലൂടെ തന്നെ നിങ്ങൾക്ക് ഇത്രയും അധികം റിസൾട്ട് കിട്ടുന്നതുകൊണ്ട് നിങ്ങൾക്ക് ആഴ്ചയിലോ മാസത്തിലോ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിച്ചു നോക്കാം . തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.