ഇനി ചപ്പാത്തി സോഫ്റ്റ് ആയില്ല എന്ന് ആരും പറയില്ല

സാധാരണയായി വീടുകളിൽ ഉണ്ടാക്കുന്ന ചപ്പാത്തി കഴിക്കാൻ പല ആളുകളും ഇഷ്ടപ്പെടാറില്ല. പലപ്പോഴും ഹോട്ടലിൽ നിന്നും മറ്റും വാങ്ങുന്ന ചപ്പാത്തി പോലെ സോഫ്റ്റ് ആയി പഞ്ഞി പോലുള്ള ചപ്പാത്തി വീടുകളിൽ കിട്ടാറില്ല എന്നതുകൊണ്ടാണ് ആളുകൾ പലപ്പോഴും ഇത് കഴിക്കാൻ ഇഷ്ടപ്പെടാത്തത്. എന്നാൽ വളരെ എളുപ്പത്തിൽ നിസ്സാരമായി ചെറിയ ഒരു കാര്യം ചെയ്താൽ തന്നെ.

   

നിങ്ങൾക്ക് വളരെ സോഫ്റ്റ് ആയ നിങ്ങളുടെ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കും. സ്ത്രീകൾ ചപ്പാത്തി കുഴക്കുന്ന സമയത്ത് ഈ ഒരു കാര്യം മാത്രം ശ്രദ്ധിച്ചാൽ വളരെ നിസ്സാരമായി പഞ്ഞി പോലുള്ള സഫാത്ത് വീട്ടിൽ തയ്യാറാക്കാം. ഇതിനായി സാധാരണ രീതിയിൽ ചപ്പാത്തി കുഴക്കുന്നതിന് വേണ്ടി എടുക്കുന്ന പോലെ തന്നെ മാവ് ഒരു പാത്രത്തിലേക്ക് എടുക്കുക.

ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നല്ലപോലെ തന്നെ കൈകൊണ്ട് യോജിപ്പിച്ച് എടുക്കാം. അത്യാവശ്യം നല്ല രീതിയിൽ യോജിപ്പ് ആയതിനുശേഷം ഒരു തടിഭക്ഷണം കൊണ്ട് നല്ലപോലെ ഇടിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ മാവ് വളരെ പെട്ടെന്ന് സോഫ്റ്റ് ആയി കുഴയ്ക്കാൻ സാധിക്കും. അതിനുശേഷം ചപ്പാത്തി പലകയിൽ നിന്നും മാവ് കൈകൊണ്ട്.

നല്ല രീതിയിൽ തന്നെ അല്പം പൊടി വിതറി പരത്തി എടുക്കാം. ഇത് തവയിൽ ചേർത്ത് തിരിച്ചും മറിച്ചുമിട്ട് നന്നായി ചൂടാക്കിയെടുത്ത് നല്ല സോഫ്റ്റ് ചപ്പാത്തി തയ്യാറാകും. ഇങ്ങനെ ഇനി നിങ്ങൾക്കും സോഫ്റ്റ് ആയി വീട്ടിൽ തന്നെ ചപ്പാത്തി ഉണ്ടാക്കാം. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.