കറിവേപ്പില ഇനി കാടുപിടിച്ച പോലെ വളരാൻ ഇത് രണ്ട് ടീസ്പൂൺ മതി

കറിവേപ്പിലയും വീടുകളിൽ ഉള്ള ഒന്നായിരിക്കും. എന്നാൽ ഇത് പലപ്പോഴും വല്ലാതെ വളരാതെ സൂക്ഷിച്ചു നിൽക്കുന്ന അവസ്ഥയോ മുരടിച്ചു നിൽക്കുന്ന അവസ്ഥയോ കാണാറുണ്ട്. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ കറിവേപ്പില തഴച്ചുവളരാതെ സൂക്ഷിച്ചു നിൽക്കുന്ന ഒരു അവസ്ഥ ഉണ്ട് എങ്കിൽ വളരെ എളുപ്പത്തിൽ ഒരു കാര്യം ചെയ്താൽ മാത്രം മതി.

   

വെറും രണ്ട് ടീസ്പൂൺ അളവിൽ ഇത് ചേർത്ത് കൊടുത്താൽ കൂടുതൽ നിങ്ങളുടെ കറിവേപ്പില തഴച്ചു വളരുന്നത് കാണാം. ഇതിനായി കറിവേപ്പില താഴെയായി കഞ്ഞിവെള്ളം ഒഴിച്ചുകൊടുക്കുന്നത് പലപ്പോഴും നാം കണ്ടിട്ടുണ്ടാകും. എന്നാൽ ഇങ്ങനെ കഞ്ഞിവെള്ളം ഒഴിച്ചു കൊടുക്കുന്ന സമയത്ത് ഇതിലേക്ക് 2 ടീസ്പൂൺ അളവിൽ പുളിച്ച മോര് കൂടി ചേർത്തു കൊടുക്കാം.

അങ്ങനെ പൊളിച്ച മോര് കഞ്ഞിവെള്ളത്തിൽ ചേർത്ത് ഇളക്കിയശേഷം ചെടികളുടെ താഴെയായി ഒഴിച്ചുകൊടുത്താൽ ഉറപ്പായും കറിവേപ്പില മാത്രമല്ല റോസ് പോലുള്ള ചെടികളും നല്ലപോലെ പൂക്കൾ ഉണ്ടാവുകയും ചെയ്യും. റംബൂട്ടാൻ പോലുള്ള ചെടികളിൽ നിറയെ പൂക്കൾ ഉണ്ടായാലും ചിലപ്പോൾ എല്ലാം കൊഴിഞ്ഞു കാ ഉണ്ടാകാതെ പോകാറുണ്ട്.

എന്നാൽ ഉണ്ടാകുന്ന പൂക്കൾ മുഴുവനും കായ ആയി മാറുന്നതിനു വേണ്ടി റമ്പൂട്ടാൻ മറക്കണ്ടേ താഴെയായി അല്പം നീങ്ങി ഒരു പാക്കറ്റ് കല്ലുപ്പ് വിതറി കൊടുക്കാം. മാവിന്റെ ചുവട്ടിലും ഈ രീതിയിൽ ചെയ്യുന്നത് വളരെയധികം ഫലം ചെയ്യും. ഇനി നിങ്ങൾക്കും നിങ്ങളുടെ വീടുകളിൽ ഈ നാച്ചുറൽ മാർഗ്ഗങ്ങൾ പ്രതീക്ഷിച്ചു നോക്കാം. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.