ഇങ്ങനെ ചെയ്താൽ ഇനി കൊതുക് പരിസരത്ത് പോലും വരില്ല

സന്ധ്യ സമയമായാൽ വീട്ടിലും അരുതും ഒരുപാട് കൊതുകിന്റെ സാന്നിധ്യം ഉണ്ടാകാറുണ്ട്. കിടപ്പുമുറിയിൽ കൊതുകിന്റെ സാന്നിധ്യം ഇല്ലാതാക്കാനും ഇടയെ പൂർണമായും നശിപ്പിക്കാനും വേണ്ടി പലതരത്തിലുള്ള കൊതുക് തിരികളും മറ്റ് ചില ലിക്വിഡുകളും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ഉപയോഗിക്കുന്നത് യഥാർത്ഥത്തിൽ ആരോഗ്യത്തിന് പല രീതിയിലും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു.

   

അതുകൊണ്ട് പരമാവധിയും ഇത്തരം ലിക്വിഡുകളുടെ ഉപയോഗം ഇല്ലാതാക്കുന്നതാണ് നല്ലത്. നിങ്ങളും ഈ രീതിയിൽ കൊതുകിനെ തുരത്താനായി വ്യക്തികളും മറ്റും ഉപയോഗിക്കുന്ന ആളുകളാണ് എങ്കിൽ തിരിച്ചറിയേണ്ടത് ഇവയുടെ ഉപയോഗങ്ങളുടെ ഗുണത്തേക്കാൾ ഏറെ ദോഷം ഉണ്ടാകുന്നു എന്നതാണ്. വളരെ എളുപ്പത്തിൽ മറ്റ് അധികം ചിലവുകൾ ഇല്ലാതെ തന്നെ.

നിങ്ങൾക്ക് വീട്ടിൽ ഒരു കാര്യം ചെയ്താൽ ഉറപ്പായും കൊതുകിനെ പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കും. ഇതിനായി വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ ഈ ഒരു കാര്യം നോക്കാം. ഒരു പാത്രത്തിൽ അല്പം കടുകെണ്ണ എടുക്കുക. വീട്ടിലേക്ക് നാലോ അഞ്ചോ ഗ്രാമ്പു പൊടിച്ച് ചേർക്കാം. ഒപ്പം തന്നെ ഒരു ടീസ്പൂൺ അളവിൽ കർപ്പൂരം പൊടിച്ചതും ചേർക്കാം.

ഇവ മൂലം നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് ഈ മിക്സ് എടുത്ത് നിങ്ങൾക്ക് വീടിനകത്ത് മറ്റുള്ള ഭാഗങ്ങളിലും ഒരു തിരിയിട്ട് പുകയ്ക്കാം. ഉറപ്പായും ഈ കൊതുകിന്റെ സാന്നിധ്യം ഇനി നിങ്ങളുടെ വീടിനകത്ത് ഉണ്ടാകില്ല. അത്രയും റിസൾട്ട് നൽകുന്ന ഒരു രീതിയാണ് ഇത്. ഒരിക്കലെങ്കിലും ചെയ്തു നോക്കിയാൽ ഉറപ്പായും നിങ്ങൾക്ക് ഇഷ്ടപെടും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.