അടുക്കള ഉപയോഗിക്കുന്ന സ്ത്രീകൾക്ക് എപ്പോഴും ഒരു വില്ലനായി വരുന്ന ജീവിയാണ് പാറ്റ. പാറ്റ മാത്രമല്ല ഉറുമ്പിന്റെ ശല്യം കൊണ്ടും ഈ പ്രശ്നങ്ങൾ വലിയതോതിൽ അടുക്കളയിൽ കാണാറുണ്ട്. ഇത്തരത്തിലുള്ള ചെറു ജീവികളാണ് എങ്കിലും ഇവയുടെ ശല്യം കൊണ്ട് ചിലപ്പോഴൊക്കെ ഭക്ഷണം പോലും മലിനമാക്കി പോകുന്ന അവസ്ഥകൾ ഉണ്ടാകാം. എപ്പോഴും അടുക്കളയിൽ .
വരുന്ന ഈ ജീവികളുടെ ശരീരത്തിനുള്ള വിഷങ്ങൾ ഭക്ഷണത്തിലൂടെയോ അല്ലാതെയോ ശരീരത്തിലേക്ക് എത്തുന്നത് ചില അലർജി പ്രശ്നങ്ങൾ ഉണ്ടാക്കും. അടുക്കളയിൽ ഇവ കൂടുകൂട്ടിയാൽ പിന്നെ മുട്ടകളും കുട്ടികളുമായി എന്തുചെയ്താലും പോകാത്ത അവസ്ഥയാണ്. നിങ്ങളുടെ വീട്ടിൽ ഇത്തരത്തിൽ പാറ്റ മുട്ടയിട്ടു അല്ലാതെയോ പെരുകുന്ന അവസ്ഥ ഉണ്ട് എങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇവയെ അടുക്കളയിൽ .
നിന്നും തുരത്താം. പാറ്റയുടെ സാന്നിധ്യം പൂർണ്ണമായും ഇല്ലാതാക്കാനും ഓർമ്മകളുടെ ശല്യം ഇല്ലാതാക്കാനും ആയി നിങ്ങളുടെ അടുക്കളയിൽ വെറും ഒരു ടീസ്പൂൺ മാത്രം ഈ വസ്തു വെച്ചാൽ മതിയാകും. ഇതിനായി ഏറ്റവും ഉത്തമമായി ഉപയോഗിക്കാവുന്ന ഒന്നാണ് ബോറിക് ആസിഡ്. എന്നാൽ ബോറിക്കാസിഡ് അല്പം വിഷപദാർത്ഥം ആണ് എന്നതുകൊണ്ടുതന്നെ ചെറിയ കുട്ടികൾ ഇവ സ്പർശിക്കാതെ സൂക്ഷിക്കണം.
ഇത്തരത്തിൽ തന്നെ ഉപയോഗിക്കാവുന്ന മറ്റൊരു വസ്തുവാണ് ബേക്കിംഗ് സോഡ. പാറ്റയും ഉറുമ്പും വല്ലാതെ ശല്യപ്പെടുത്തുന്ന അടുക്കളയിലെ ഭാഗങ്ങളിൽ ബേക്കിംഗ് സോഡ ഒരു മാസത്തോളം വെറുതെ ഇടണം. ഇങ്ങനെ ചെയ്താൽ പൂർണ്ണമായും പാറ്റകളുടെ ശല്യം ഇല്ലാതാകും. ഒരു ചെറിയ പാത്രത്തിൽ അല്പം ബേക്കിംഗ് സോഡ ഇട്ട് അടുക്കളയിലെ ഏതെങ്കിലും ഒരു മൂലയിൽ സൂക്ഷിച്ചു വയ്ക്കുന്നതും ഉത്തമമാണ്. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ കണ്ടു നോക്കൂ.