ഈ ലക്ഷണങ്ങൾ നിസ്സാരമല്ല നിങ്ങളുടെ ജീവൻ അപകടത്തിലാണ്

ഇന്ന് നമ്മുടെ സമൂഹത്തിൽ ഒരുപാട് തരത്തിലുള്ള രോഗാവസ്ഥകൾ നിലനിൽക്കുന്നു എങ്കിലും ഏറ്റവും അധികമായും രോഗങ്ങൾ വരാൻ സാധ്യതയുള്ള ആന്തരിക അവയവങ്ങളെ കുറിച്ച് നാം കൂടുതൽ ബോധവാന്മാരായിരിക്കണം. പ്രത്യേകിച്ചും നാം കഴിക്കുന്ന ഭക്ഷണങ്ങൾ നമ്മുടെ വ്യായാമം ഇല്ലാത്ത ജീവിതരീതി ജീവിതശൈലിയിൽ വരുത്തുന്ന ചില ക്രമക്കേടുകൾ എന്നിവയെല്ലാം തന്നെ ഇത്തരത്തിൽ ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നു.

   

പ്രത്യേകിച്ചും നിങ്ങളുടെ നട്ടെല്ലിന്റെ പുറകിലായി ചെറിയ ഒരു പയർ വിത്തിന്റെ ആകൃതിയിൽ സ്ഥിതി ചെയ്യുന്ന രണ്ട് കിഡ്നികളും തകരാറിൽ ആകാൻ തുടങ്ങുമ്പോഴാണ് ലക്ഷണങ്ങൾ പുറത്തേക്ക് കാണാറുള്ളത്. ഇവ രണ്ടെണ്ണം ഉണ്ട് എന്നതുകൊണ്ടുതന്നെ 70% ത്തോളം നശിക്കുമ്പോഴാണ് പുറത്തേക്ക് ലക്ഷണങ്ങൾ പ്രകടമാകുന്നത്. ശരീരത്തിലെ ഒരുപാട് ആരോഗ്യപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന കിഡ്നി തകരാറിലാകുന്നതോടുകൂടി ജീവൻ തന്നെ അപകടത്തിൽ ആകാം.

ശരീരത്തിലേക്ക് വന്നുചേരുന്ന എല്ലാത്തരത്തിലുള്ള വിഷയങ്ങളെയും അരിച്ച് നശിപ്പിച്ച് കളയാനുള്ള കഴിവ് ഉള്ള അവയവമാണ് കിഡ്നി. മാത്രമല്ല ഏത് തരത്തിലുള്ള അപകടങ്ങളെയും അരിച്ച് ഒരു അരിപ്പ എന്ന പ്രവർത്തനം ശരിയത്തിൽ ചെയ്യുന്ന അവയവം ആയതുകൊണ്ട് തന്നെ ഇതിനെ കേടുപാടുകൾ സംഭവിക്കുമ്പോൾ ഈ അരിപ്പ പോലെ പ്രവർത്തിക്കുന്ന പ്രവർത്തിക്ക് ദ്വാരങ്ങൾ വർധിക്കാനും ഇതിലൂടെ ശരീരത്തിന് ആവശ്യമായവ പോലും നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്.

കിഡ്നിയുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധ നൽകേണ്ടത് മൂത്രത്തിൽ പത കാണുന്ന സമയത്ത്, കാലിൽ ഇരുണ്ട നിറമോ നീരോ പ്രത്യക്ഷപ്പെടുന്ന സമയങ്ങളിൽ മാത്രമല്ല. ധാരാളമായി വെള്ളം കുടിക്കാനും പുകവലി മദ്യപാനം എന്നീ ശീലങ്ങളും അമിതമായ അളവിൽ ശരീരത്തിലേക്ക് വിഷാംശങ്ങൾ വന്നുചേരുന്ന രീതിയിലുള്ള ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കാനും ശ്രദ്ധിക്കാം. തുടർന്ന് വീഡിയോ കാണാം.