ഇനി സുന്ദരികൾ ആകാനും നല്ല സൗന്ദര്യം നേടാനും ഈ പൊടി മാത്രം മതി

മരുഭൂമിയിലാണ് കഴിയുന്നത് എങ്കിലും അറബി നാടുകളിൽ ഉള്ള സ്ത്രീകളുടെ സൗന്ദര്യം ഒരു വലിയ പ്രത്യേകത തന്നെയാണ്. കാരണം വല്ലാത്ത ആകർഷണീയത തോന്നുന്ന രീതിയിലുള്ള സൗന്ദര്യമാണ് അവരുടേത്. നല്ല നിറവും മൃദുത്വവും ഉള്ള ചർമ്മമാണ് അവർക്ക് ഉള്ളത്. ഇത്തരത്തിലുള്ള ഒരു കൊടും ചൂടിലും ചർമ്മത്തെ ഇത്രയേറെ സംരക്ഷിക്കുന്ന.

   

അവരുടെ യഥാർത്ഥ സൗന്ദര്യ രഹസ്യം എന്താണ് എന്ന് നിങ്ങൾക്ക് അറിവുണ്ടോ. പ്രധാനമായും ചർമ്മത്തിന്റെ ഡ്രൈനെസ്സ് ഇല്ലാതാക്കുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഇതിനായി ആവശ്യത്തിന് ദിവസവും വെള്ളം കുടിക്കാൻ ശ്രമിക്കുക. ചർമ്മത്തിന് പുറത്ത് ഒരു തരത്തിലും കെമിക്കലുകൾ അടങ്ങാത്ത രീതിയിലുള്ള നല്ല ഫേസ് പാക്കുകൾ ഉപയോഗിക്കുന്നതും ഗുണപ്രദമാണ്.

ഇത്തരത്തിൽ ഒരുതരത്തിലും കെമിക്കലുകളില്ലാത്ത മറ്റ് സൈഡ് എഫക്ടുകൾ ഒന്നും തന്നെ ഇല്ലാത്ത നല്ല ഒരു ഫേസ് പാക്ക് ഇന്ന് പരിചയപ്പെടാം. ഇതിനായി ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ ഓളം റാഗി പൊടി എടുക്കണം. റാഗി പൗഡർ മുഖത്ത് ഉപയോഗിക്കുന്നത് ചർമ്മത്തിന്റെ മൃദുത്വം വർദ്ധിപ്പിക്കാനും നിറം വർദ്ധിപ്പിക്കാനും സഹായിക്കും.

ഇതിലേക്ക് ഒരു ചെറുനാരങ്ങയുടെ നീര് അല്പം പിഴിഞ്ഞ് ഒഴിച്ച ശേഷം ഇത് ഒരു പേസ്റ്റ് പാകം ആകുന്ന വിധത്തിലേക്ക് പാല് ചേർത്തു കൊടുക്കാം. നല്ലപോലെ ഇളക്കി യോജിപ്പിച്ച് നിങ്ങളുടെ മുഖത്ത് പുരട്ടി 20 മിനിറ്റോളം റസ്റ്റ് ചെയ്യാം. ശേഷം തണുത്ത വെള്ളത്തിൽ മുഖം നല്ലപോലെ കഴുകുക. ഇത് ശീലിച്ചാൽ ഉറപ്പായും നിങ്ങളുടെ മുഖ സൗന്ദര്യം ഇരട്ടിയായി വർദ്ധിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.