രോഗങ്ങളെ ചെറുക്കാനുള്ള ഈ കരുത്ത് ഇനി നിങ്ങൾക്കും സ്വന്തമാക്കാം

പല കാരണങ്ങൾ കൊണ്ടും ശരീരത്തിന് രോഗപ്രതിരോധശേഷി കുറയുന്ന അവസ്ഥ നാം കാണാറുണ്ട്. പ്രത്യേകിച്ച് ശരീരത്തിന് പുറമേ നിന്നും ആക്രമിക്കുന്ന ബാക്ടീരിയകളെയും വൈറസുകളെയും പല രോഗകാരണങ്ങളായ ഘടകങ്ങളെയും ചെറുത്തുനിൽക്കാനുള്ള ശരീരത്തിന്റെ കാര്യത്തിന് ആണ് പ്രതിരോധശേഷി എന്ന് വിവരിക്കുന്നത്. ഇന്ന് നമ്മുടെ ജീവിതരീതിയും ആരോഗ്യക്രമവും അനുസരിച്ച്.

   

പല ആളുകൾക്കും ഇല്ലാതെ പോകുന്നതും ഈ പ്രതിരോധശേഷി തന്നെയാണ്. നിങ്ങളും ഇത്തരത്തിൽ പ്രതിരോധശേഷിയുടെ കാര്യത്തിൽ വളരെ ഒരു പിന്നോക്കം അവസ്ഥയിലാണ് ഉള്ളത് എങ്കിൽ തീർച്ചയായും രോഗങ്ങൾ നിങ്ങളെ ആക്രമിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെ നിങ്ങളുടെ ശരീരത്തെ ആക്രമിക്കുന്ന ആ രോഗകാരണങ്ങളായ ഘടകങ്ങളെ ചെറുത്തുനിൽക്കാൻ ശരീരത്തിന് ശേഷി നൽകുന്നതിനുവേണ്ടി.

പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ആവശ്യത്തിൽ അധികമായി പ്രോട്ടീൻ ശരീരത്തിലേക്ക് എത്തുന്നത് നിങ്ങൾക്ക് ഇത്തരത്തിലുള്ള ഒരു പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. അതുപോലെതന്നെ വിറ്റാമിൻ സി ധാരാളം അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളും നിങ്ങളുടെ നിത്യജീവിതത്തിൽ ഉൾപ്പെടുത്തിയാൽ ധാരാളമായി അളവിൽ രോഗപ്രതിരോധശേഷി ആർജിച്ചെടുക്കാൻ സാധിക്കും.

അനാവശ്യമായ അളവിൽ മധുരം കൊഴുപ്പ് എന്നിവയെല്ലാം നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും പരമാവധിയും ഒഴിവാക്കുക. ഇലക്കറികളും പച്ചക്കറികളും ധാരാളമായി ഉൾപ്പെടുത്തി നിങ്ങളുടെ ഭക്ഷണത്തെ ക്രമീകരിക്കാം. കൃത്യമായ ഉറക്കം ഭക്ഷണരീതി വ്യായാമം എന്നിവയെല്ലാം നിങ്ങളുടെ രോഗപ്രതിവാദ ശേഷിയെ ബാധിക്കുന്ന ഘടകങ്ങളാണ്. ആവശ്യമായ അളവിൽ ഒരു ദിവസം മൂന്നു ലിറ്റർ വെള്ളമെങ്കിലും കുടിച്ചിരിക്കണം എന്നാണ് പറയപ്പെടുന്നത്. ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഒരു പരിധിവരെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സാധിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.