ഒരു പുതിയ വർഷം കൂടി നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന സമയമാണ് ഇത്. പ്രത്യേകിച്ചും വർഷത്തിന്റെ അവസാനം ആയതോടുകൂടി പലരീതിയിലുള്ള മാറ്റങ്ങളും നമ്മുടെ ജീവിതത്തിലും വീടിനകത്തും വരുത്തേണ്ടതുണ്ട്. പുതിയ തീരുമാനങ്ങൾ എടുക്കുന്നതിനോടൊപ്പം തന്നെ നിങ്ങളുടെ വീട്ടിലും പുതിയ ചില കാര്യങ്ങൾ മാറ്റം വരുത്തി ചെയ്യേണ്ടതുണ്ട്. ഇങ്ങനെ മാറ്റം വരുത്തേണ്ട കാര്യങ്ങളിൽ ഏറ്റവും പ്രധാനമായും.
നിങ്ങളുടെ വീട്ടിലെ തുളസിത്തറയിൽ മുളച്ചു നിൽക്കുന്ന പുല്ലുകളും മറ്റും വൃത്തിയാക്കി തുളസി തല ഏറ്റവും വൃത്തിയായി രീതിയിൽ തന്നെ സൂക്ഷിക്കുക. രണ്ടാമതായി നിങ്ങളുടെ പൂജാമുറിയിലെ ആവശ്യമില്ലാത്ത വസ്തുക്കളെല്ലാം എടുത്തുമാറ്റി എല്ലാ വിഗ്രഹങ്ങളും ചിത്രങ്ങളും തുടച്ച് മിനുക്കി സൂക്ഷിക്കുക. അടുക്കളയിൽ നിന്നും അനാവശ്യമായ എല്ലാം മാറ്റി അടുക്കളയിൽ എല്ലാ ഭാഗവും കയ്യെത്തി തുടച്ചു വൃത്തിയാക്കി സൂക്ഷിക്കാം.
ഇത് മാത്രമല്ല നിങ്ങളുടെ വീട്ടിലെ അരി പാത്രവും വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. അരി പാത്രം തുളച്ച് വൃത്തിയാക്കി അരി നല്ല രീതിയിൽ തന്നെ ചൂടാക്കി പാത്രത്തിലേക്ക് സൂക്ഷിക്കാം. നിങ്ങളുടെ വീട്ടിലുള്ള പഴയ വിഗ്രഹങ്ങൾ പൊട്ടിയത് ചിന്നിയതോ ആയവ എടുത്തു മാറ്റാനും മറക്കരുത്. പൊട്ടിയ കണ്ണാടികളും വീടിനകത്ത് സൂക്ഷിക്കുന്നത് ദോഷമാണ്.
വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നത് പുതുവർഷത്തിൽ ഇരിക്കേണ്ട ഏറ്റവും ആദ്യത്തെ ചിന്തയാണ്. നമ്മുടെ ചുറ്റുപാടും വൃത്തിയായാൽ മാത്രമാണ് മനസ്സും പ്രവർത്തിയും അതുപോലെ തന്നെ അടുത്തയായി ചെയ്യാൻ സാധിക്കും. ഇത്തരത്തിൽ വീടിനകത്ത് വരുത്തുന്ന മാറ്റങ്ങൾ നിങ്ങളിൽ ഒരു പോസിറ്റീവ് എനർജി നിറയ്ക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.