നിങ്ങളുടെ കൈകാലുകളിലും ഇങ്ങനെ ചൊറിച്ചിലും പുകച്ചിലും എരിച്ചിലും അനുഭവപ്പെടുന്നുണ്ടോ

മുൻകാലങ്ങളിൽ എല്ലാം പ്രായം കൂടുമ്പോൾ ആളുകൾ കണ്ടുവന്നിരുന്ന പല രോഗങ്ങളും ഇന്ന് വളരെ മുൻപ് തന്നെ ശരീരത്തിൽ ബാധിക്കുന്ന അവസ്ഥകൾ കണ്ടുവരുന്നു. പ്രത്യേകിച്ച് ശരീരത്തിന്റെ ഞരമ്പുകളെ ബാധിക്കുന്ന അവസ്ഥയിലെ ഭാഗമായിട്ടാണ് ഇന്ന് ശരീരത്തിൽ ഉണ്ടാകുന്ന തരിപ്പ് മരവിപ്പ് എരിച്ചിൽ പുകച്ചിൽ എന്നിങ്ങനെയെല്ലാം ഉള്ള അവസ്ഥകൾ ഉണ്ടാകുന്നത്.

   

പ്രത്യേകിച്ച് നിങ്ങളുടെ ശരീരത്തിലും ഈ രീതിയിലുള്ള പുകച്ചിലും യെരുശലും അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങളുടെ ഞരമ്പുകൾക്ക് വന്ന എന്തോ തകരാറാണ് ഇതിന്റെ കാരണം എന്ന തിരിച്ചറിവ് ഉണ്ടായിരിക്കണം. ഇങ്ങനെ നിങ്ങൾക്ക് തുടർച്ചയായി തരിപ്പും മരവിപ്പും അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു ഡോക്ടറുടെ സഹായം നേടേണ്ടത് ആവശ്യമാണ്. ഇങ്ങനെയുണ്ടാകുന്ന എരിച്ചിലും പുകചിലും നിങ്ങളുടെ ഞരമ്പുകൾ പോകുന്ന.

അയ്യേ ഭാഗത്തെയാണോ ബാധിക്കുന്നത് അതനുസരിച്ച് വ്യത്യാസപ്പെടാം. മിക്കവാറും ചില ആളുകൾക്ക് കൈവിരലുകളിൽ ആയിരിക്കാം ഇത്തരത്തിലുള്ള തരിപ്പ് അനുഭവപ്പെടുന്നത്. എല്ലുകൾക്കിടയിൽ കൈവരണങ്ങളിലേക്ക് പോകുന്ന ഞരമ്പുകൾ കുടുങ്ങിപ്പോകുന്നതാണ് ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകാൻ കാരണമാകുന്നത്. തലച്ചോറിൽ നിന്നുമാണ് ഞരമ്പുകളിലൂടെ ശരീരത്തിന് ഓരോ ഭാഗത്തേക്ക് ഉള്ള നിർദ്ദേശങ്ങൾ കടന്നു പോകുന്നത്.

തലച്ചോറിൽ നിന്നും ഇത്തരം നിർദ്ദേശങ്ങളിൽ ഉണ്ടാവുന്ന പാളിച്ചകൾ പലപ്പോഴും പെരിഫറൽ ന്യൂറോപ്പതി എന്ന അവസ്ഥയ്ക്ക് കാരണമാകാം. നല്ല രീതിയിലുള്ള വ്യായാമങ്ങളും ജീവിതശൈലി നിയന്ത്രണങ്ങളും ഭക്ഷണങ്ങളിലുള്ള ക്രമീകരണവും ഈ ഒരു അവസ്ഥയെയും കടക്കാൻ സഹായിക്കും. ഇത്തരം നല്ല ജീവിതശൈലിയിലൂടെ നിങ്ങൾക്ക് ഈ പ്രശ്നത്തെ മാറ്റിയെടുക്കാൻ സാധിക്കും. നിങ്ങൾക്കും ഈ ഒരു അവസ്ഥ അനുഭവപ്പെടുന്നുണ്ട് എങ്കിൽ തീർച്ചയായും ജീവിതശൈലിയിൽ വളരെ പെട്ടെന്ന് തന്നെ മാറ്റങ്ങൾ വരുത്തുക. തുടർന്ന് വീഡിയോ മുഴുവൻ കാണാം.