ഒരിക്കലെങ്കിലും ഉണക്കമുന്തിരി ഇങ്ങനെ ഉപയോഗിച്ചു നോക്കൂ ഫലം ഉറപ്പാണ്.

ഡ്രൈ ഫ്രൂട്ടുകളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഉണക്കമുന്തിരി. നിത്യവും ഉണക്കമുന്തിരി ഒന്നോ രണ്ടോ കഴിക്കുന്ന ആളുകളാണ് എങ്കിൽ ഇവർക്ക് ഇവരുടെ ദഹന വ്യവസ്ഥ വളരെ കൃത്യമായി നടക്കുന്നത് കാണാനാകും. ദഹന വ്യവസ്ഥ കൃത്യമാക്കുന്നതിനും ഭക്ഷണം ശരിയായി ദഹിക്കുന്നതിനും വയറിനകത്തുള്ള മലബന്ധം പോലുള്ള പ്രശ്നങ്ങളെ ഒഴിവാക്കാനും ഉണക്കമുന്തിരി നിത്യവും കഴിക്കുന്നത് സഹായകമാണ്.

   

ചെറിയ കുട്ടികളുടെ ബുദ്ധിവികാസത്തിലും ബുദ്ധി വളർച്ചക്കും ഉണക്കമുന്തിരി കഴിക്കുന്നത് സഹായകമാണ്. തുടർച്ചയായി മലബന്ധം പോലുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുന്ന ആളുകളാണ് എങ്കിൽ, തലേദിവസം ഒരു ഗ്ലാസ് വെള്ളത്തിൽ കഴുകിയെടുത്ത അല്പം ഉണക്കമുന്തിരി കുതിർത്തുവെച്ച് പിറ്റേദിവസം രാവിലെ ഉണക്കമുന്തിരിയും വെള്ളവും ചേർത്ത് കഴിക്കുന്നത് മലബന്ധം ഇല്ലാതാക്കാൻ സഹായിക്കും. ലൈംഗിക ഉത്തേജനത്തിനും ഉണക്കമുന്തിരി കഴിക്കുന്നത് ഗുണപ്രദമാണ്. ഈ കാരണം കൊണ്ടാണ് ചില നാടുകളിൽ ആദ്യരാത്രിയിൽ.

കുടിക്കാൻ കൊടുക്കുന്ന പാലിൽ ഉണക്കമുന്തിരിയും ചേർക്കുന്നത്. ഇത്തരത്തിൽ ധാരാളമായി ആരോഗ്യഗുണങ്ങളും ഔഷധഗുണങ്ങളും ഉള്ള ഒരു പഴമാണ് ഈ ഉണക്കമുന്തിരി. കാഴ്ച ശക്തി നിലനിർത്താൻ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. ശരീരത്തിലെ ബാക്ടീരിയകളുടെ നിയന്ത്രണത്തിനും ഉണക്കമുന്തിരി കഴിക്കുന്നത് ഗുണപ്രദമാണ്. ധാരാളമായി ഫൈബർ അടങ്ങിയിരിക്കുന്നു എന്നതുകൊണ്ടാണ് ഇത് ദഹനത്തിന് വളരെയധികം സഹായകമാണ് എന്ന് പറയുന്നത്.പല്ലിന്റെ തേയ്മാനം കേട് എന്നിവയിൽ നിന്നെല്ലാം പല്ലിനെ സംരക്ഷിക്കുവാൻ.

ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ സഹായിക്കുന്നു. ധാരാളമായി അളവിൽ കാൽസ്യം അടങ്ങിയിരിക്കുന്നു എന്നതുകൊണ്ടുതന്നെ എല്ലുകളെ സംരക്ഷിക്കാനും സന്ധി പ്രശ്നങ്ങളിൽ നിന്നും ശരീരത്തിന് ഒരു പരിഹാരം നേടുന്നതിനും ഉണക്കമുന്തിരി കഴിക്കുന്നത് സഹായകമാണ്. ശരീരത്തിലെ രക്തസംരക്ഷണത്തിനും അനീമിയ പോലുള്ള പ്രശ്നങ്ങൾ ഇല്ലാതിരിക്കുന്നതിനും ഉണക്കമുന്തിരി നിത്യവും കുതിർത്തു കഴിക്കാം. തുടർന്നും കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *