ചർമകൾ ഉണ്ടാകുന്ന ചുളിവുകളും പാടുകളും മൂലം മുഖത്ത് ഒരുപാട് വലിയ പ്രായ കൂടുതൽ അനുഭവപ്പെടാറുണ്ട്. ഇത്തരത്തിൽ നിങ്ങളുടെ മുഖത്ത് പ്രായ കൂടുതൽ അനുഭവപ്പെടുന്നുണ്ടോ. പ്രായം കൂടുന്തോറും മുഖത്ത് സൺ റ്റാണുകളും കറുത്ത പാടുകളും കുരുക്കളും ചുളിവുകളും ഉണ്ടാകുന്നത് സാധാരണയായി കാണുന്നു.എന്നാൽ മുഖത്ത് പ്രായത്തിനേക്കാൾ ഉപരിയായി കൂടുതൽ തോന്നുന്നുണ്ട് എങ്കിൽ തീർച്ചയായും ഇത് നിങ്ങളുടെ ശ്രദ്ധക്കുറവുകൊണ്ട് തന്നെയാണ്.
ആരോഗ്യകരമായ ഒരു ഭക്ഷണരീതിയിൽ വ്യായാമ ശീലവും മാനസിക മേളയും നിലനിർത്താതെ വരുമ്പോഴാണ് ഇത്തരത്തിലുള്ള പ്രായ കൂടുതലും ചുളിവുകൾ എല്ലാം ച്ചർമ്മത്തിൽ പ്രത്യക്ഷപ്പെടുന്നത്. നിങ്ങളുടെ മുഖത്തുണ്ടാകുന്ന ഇത്തരം പ്രായക്കൂടുതലിനെ എതിർന്നതിന് വേണ്ടി നല്ല ഒരു ഭക്ഷണ ശൈലി നിങ്ങൾക്ക് ആവിഷ്കരിക്കാം. ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി ചിലരെങ്കിലും പെട്ടെന്ന് തുടങ്ങുന്ന ഡയറ്റുകളിൽ മിക്കപ്പോഴും ചെയ്യുന്ന ഒരു തെറ്റാണ് പ്രോട്ടീനും മിനറൽസും പെട്ടെന്ന് തന്നെ നിർത്തുന്നു എന്നത്.
ഇത്തരത്തിൽ നിങ്ങൾ കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണത്തിൽ നിന്നും പെട്ടെന്ന് നിർത്തുന്ന ഈ പ്രോട്ടീൻ നിങ്ങളുടെ ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാകും. അതുകൊണ്ട് ഒരു ഡയറ്റ് തുടങ്ങുമ്പോൾ പ്രോട്ടീൻ പൂർണമായും ഉപേക്ഷിക്കാതെ ചെറിയ രീതിയിൽ കുറച്ചു കൊണ്ടുവരാൻ ശ്രമിക്കുക. അതുപോലെതന്നെ സ്ട്രെസ്സ് ഒരു വലിയ ഘടകമാണ്. ഡ്രസ്സും ടെൻഷനും കൂടുന്തോറും ഉറക്കം ഉണ്ടാകുന്നതും മുഖത്ത് ഇതുമൂലം കറുത്ത പാടുകളും ചുളിവുകളും ഉണ്ടാകുന്നതും കാണാറുണ്ട്. അതുകൊണ്ട് നിങ്ങളുടെ മാനസികമായ പ്രശ്നങ്ങളിൽ മറന്നേക്കുക.
ഇങ്ങനെയെങ്കിൽ നിങ്ങളുടെ ശർമ്മ കൂടുതൽ മനോഹരമാകും. രാത്രിയിൽ ഉറങ്ങുന്ന സമയത്ത് തലയിണയിൽ മുഖം ആവർത്തിവെച്ച് കിടക്കാതിരിക്കുക. കാരണം തലയിൽനിന്നും തലയിണയിലേക്ക് പകർന്ന എണ്ണയും മറ്റും പിന്നീട് മുഖത്തേക്ക് പറ്റിപ്പിടിക്കാനും ഇത് മൂലം താരൻ പ്രശ്നങ്ങൾ പോലും മുഖത്ത് ഉണ്ടാകാനും കാരണമാകും. പലപല ഫേസ് പാക്കുകൾ മാറിമാറി ഉപയോഗിക്കാതെ ഒരേ ഫേസ് പാക്ക് ഒരുപാട് കാലത്തേക്ക് ഉപയോഗിക്കാനായി ശ്രമിക്കുക. മാർക്കറ്റ് ഇറങ്ങുന്ന എല്ലാ ക്രീമും വാങ്ങി ഉപയോഗിക്കുന്നത് അത്ര നല്ല ശീലമല്ല.