തടിയില്ലാത്ത ശരീരമാണ് എന്ന് വിഷമിക്കുന്ന ആളുകളാണോ നിങ്ങൾ, ആരോഗ്യകരമായി നിങ്ങൾക്കും തടി കൂട്ടാം.

ശരീരത്തിന് ഭാരം കൂടിപ്പോയി എന്ന് കരുതി വ്യായാമം ചെയ്ത ഭക്ഷണം നിയന്ത്രിക്കും ശരീരം ഭാരം കുറയ്ക്കാൻ നടക്കുന്ന ആളുകളാണ് അധികവും. എന്നാൽ അല്പം പോലും ശരീരഭാരം കൂടുന്നില്ല എന്ന് കരുതി വിഷമിക്കുന്ന ആളുകളും നമുക്കിടയിൽ ഉണ്ട് എന്നതാണ് യാഥാർത്ഥ്യം. പ്രധാനമായും ശരീരത്തിന്റെ ഭാരം വർധിക്കുന്നതിന് വേണ്ടി പലരും ഒരുപാട് ഭക്ഷണം വാരിവലിച്ച് കഴിക്കാറുണ്ട്.

   

എന്നാൽ ഒരിക്കലും ഇത്തരത്തിൽ അമിതമായി ഭക്ഷണം വാരിവലിച്ചു ജീവിച്ച ശരീരത്തിന്റെ ഭാരം വർദ്ധിപ്പിക്കുക എന്നതിൽ അർത്ഥമില്ല. ആരോഗ്യകരമായ ഭക്ഷണങ്ങളൊക്കെ കഴിച്ച് ആരോഗ്യകരമായ രീതിയിൽ നിങ്ങളുടെ ശരീരഭാരം വർദ്ധിപ്പിക്കുക എന്നതാണ് പ്രത്യേകം ശ്രദ്ധിച്ച് ചെയ്യേണ്ടത്. അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ പരമാവധിയും ഒഴിവാക്കുക.

ഇലക്കറികളും പച്ചക്കറികളും ധാരാളമായി നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇതിനോടൊപ്പം തന്നെ നിങ്ങളുടെ ഭക്ഷണത്തിൽ കൂൺ ഉൾപ്പെടുത്തുകയാണ് എങ്കിൽ ആരോഗ്യകരമായ രീതിയിൽ നിങ്ങൾക്കും ശരീരഭാരം വർദ്ധിപ്പിക്കാം. പലരും ചിന്തിക്കുന്ന ഒരു വലിയ അബദ്ധ ധാരണയാണ് പാലും മുട്ടയും കഴിക്കുന്നത് കൊണ്ട് ശരീരഭാരം വർദ്ധിക്കും എന്നത്. എന്നാൽ മിക്കവാറും ആളുകളുടെയും ശരീര പ്രകൃതി പാലിന് അലർജി കാണിക്കുന്നത് ആയിരിക്കും. അതുകൊണ്ടുതന്നെ ഇതേ പാൽ ഉൽപ്പന്നങ്ങൾ പരമാവധി ഒഴിവാക്കി.

നിർത്തുന്നത് തന്നെയാണ് അനുയോജ്യം. ഒരുപാട് കാർബോഹൈഡ്രേറ്റും നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അനുയോജ്യമല്ല. കുറഞ്ഞ അളവിൽ ഹൈഡ്രേറ്റും മറ്റ് ഭക്ഷണപദാർത്ഥങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് നിങ്ങൾക്കും ശരീരഭാരം ആരോഗ്യകരമായി വർദ്ധിപ്പിക്കാം. എന്നാൽ ഇങ്ങനെ ഭക്ഷണം കഴിക്കുന്നതിനോടൊപ്പം തന്നെ വ്യായാമത്തിനും കൂടി സമയം കണ്ടെത്തണം. ദിവസവും ഒരു പിടിയോളം കപ്പലണ്ടി കഴിക്കുന്നത് നല്ല ഊർജം നൽകും. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *